ടോവിനോയും സൗബിനും (Tovino Thomas and Soubin Shahir)പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'നടികര്‍' പ്രദര്‍ശനം തുടരുകയാണ്. ജീന്‍ പോള്‍ ലാല്‍ (ലാല്‍ ജൂനിയര്‍) സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ രണ്ട് ദിവസത്തെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നു.
 
									
			
			 
 			
 
 			
					
			        							
								
																	
	 
	നടികര്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ആദ്യദിനം 1.55 കോടി കളക്ഷന്‍ നേടി. രണ്ടാം ദിനത്തില്‍ ഇതുവരെയുള്ള ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് 0.23 കോടി നേടിയിട്ടുണ്ട്. 5.39 കോടി കളക്ഷന്‍ സിനിമ നേടിയിട്ടുണ്ടെന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു.ലോകമെമ്പാടുമായി ആയിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
 
									
										
								
																	
									
											
							                     
							
							
			        							
								
																	
	 ബെംഗളുരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ആദ്യ ദിനം തന്നെ മികച്ച കളക്ഷനാണ് നടികര്‍ നേടിയത്.