Webdunia - Bharat's app for daily news and videos

Install App

'എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് ആ നടനാണ്': ടോവിനോ തോമസ് - മമ്മൂട്ടിയുമല്ല, മോഹൻലാലുമല്ല! പിന്നെയാര്?

നിഹാരിക കെ എസ്
വെള്ളി, 1 നവം‌ബര്‍ 2024 (12:41 IST)
തന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചതും തനിക്ക് പ്രചോദനമായതും ഒരു യുവതാരമാണെന്ന് ടോവിനോ തോമസ്. പൊതുവെ ഇക്കാര്യങ്ങൾ വരുമ്പോൾ മമ്മൂട്ടി, മോഹൻലാൽ എന്നീ നടന്മാരുടെ പേരാകും പലരും പറയുക. എന്നാൽ, ടോവിനോ തോമസ് വ്യത്യസ്തനാണ്. പൃഥ്വിരാജ് സുകുമാരൻ എന്ന പേരാണ് ടോവിനോ പറഞ്ഞിരിക്കുന്നത്. ഏതൊക്കെയോ പോയിന്റിൽ തന്നെ കൂടുതൽ സ്വപ്നം കാണാൻ പഠിപ്പിച്ചതും, പ്രചോദനമായതും പൃഥ്വിരാജ് ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ടോവിനോ തോമസ്. 
 
പൃഥ്വിരാജിൽ നിന്നുമാണ് അത്തരമൊരു പ്രചോദനം തനിക്ക് കിട്ടിയതെന്നാണ് ടോവിനോ പറയുന്നത്. അജയന്റെ രണ്ടാം മോഷണം റിലീസ് ആകുന്നതിന് മുന്നേ പൃഥ്വിരാജിനെ കാണിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും സമയം കിട്ടിയാൽ സിനിമ കാണണമെന്ന് പൃഥ്വിരാജിനോട് താൻ പറഞ്ഞിരുന്നുവെന്നും ടോവിനോ പറയുന്നു. കാൻ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
അതേസമയം, പൃഥ്വിരാജ് നായകനായ സെവൻത് ഡേ, എന്ന് നിന്റെ മൊയ്തീൻ എന്നീ സിനിമകളിലൂടെ സഹനടനായി തിളങ്ങിയ ടൊവിനോ തോമസിനെ നായകനാക്കിയ ചിത്രമാണ് ഗപ്പി. ചിത്രം പരാജയപ്പെട്ടെങ്കിലും പിന്നാലെ ഇറങ്ങിയ ഒരു മെക്സിക്കൻ അപാരതയിലൂടെ ടോവിനോയിലെ സ്റ്റാറിനെ പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നു. അവിടം മുതൽ തുടങ്ങിയ 'സ്റ്റാർ' യാത്ര ഇന്ന് അജയന്റെ രണ്ടാം മോക്ഷണത്തിൽ എത്തി നിൽക്കുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുൻഗണനാ റേഷൻകാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷൻ : സമയപരിധി ഡിസംബർ 31 വരെ നീട്ടി

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; പുതിയ ബേഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍

കല്ലടയാറ്റിലൂടെ 10 കിലോമീറ്റര്‍ ഒഴുകി പോയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയ സ്ത്രീ ആത്മഹത്യ ചെയ്ത നിലയില്‍

യൂണിവേഴ്‌സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ ആക്രമിച്ച സംഭവം; 4 എസ്എഫ്‌ഐ നേതാക്കളെ സസ്‌പെന്റ് ചെയ്തു

കൊല്ലത്ത് പണിതീരാത്ത വീട്ടില്‍ 17445 രൂപ വൈദ്യുതി ബില്‍; തുക ഈടാക്കുന്നത് ഇലക്ട്രിഷനില്‍ നിന്നെന്ന് കെഎസ്ഇബി

അടുത്ത ലേഖനം
Show comments