Select Your Language

Notifications

webdunia
webdunia
webdunia
webdunia

40 കോടി ബജറ്റില്‍ 120 ദിവസത്തെ ചിത്രീകരണം,ടൊവിനോ തോമസും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളില്‍, 'നടികര്‍ തിലകം' വരുന്നു

40 കോടി ബജറ്റില്‍ 120 ദിവസത്തെ ചിത്രീകരണം,ടൊവിനോ തോമസും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളില്‍, 'നടികര്‍ തിലകം' വരുന്നു

കെ ആര്‍ അനൂപ്

, ശനി, 10 ജൂണ്‍ 2023 (17:44 IST)
ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന 'നടികര്‍ തിലകം' ചിത്രത്തില്‍ ടൊവിനോ തോമസും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 40 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. 120 ദിവസത്തെ ഷൂട്ടുണ്ട്. 2024ല്‍ പ്രദര്‍ശനത്തിന് എത്തും.
 
 ബാല എന്ന കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത് .സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പണിക്കര്‍ എന്ന കഥാപാത്രമായി ടോവിനോയും സിനിമയില്‍ ഉണ്ടാകും.
 
മൈത്രി മൂവി മെക്കേഴ്സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാരാന്ത്യം ആഘോഷി?ച്ച് കനിഹ, ചിത്രങ്ങള്‍ കാണാം