Publish Date: Sat, 10 Jun 2023 (17:43 IST)
Updated Date: Sat, 10 Jun 2023 (17:51 IST)
സിനിമയില്‍ എന്നപോലെ സോഷ്യല്‍ മീഡിയയിലും നടി കനിഹ സജീവമാണ്. അഭിനയ ലോകത്ത് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. വാരാന്ത്യം ആഘോഷിക്കുകയാണ് നടി.
1999ല്ലെ മിസ്സ് മധുരയായി തെരഞ്ഞെടുക്കപ്പെട്ട കനിഹ മോഡലിംഗ് രംഗത്തുനിന്നാണ് സിനിമയിലെത്തിയത്.
തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടി മമ്മൂട്ടിയുടെ പഴശ്ശിരാജയിലൂടെ മലയാളസിനിമയില്‍ തന്റെതായ ഇടം ഉറപ്പിക്കുകയായിരുന്നു.