Webdunia - Bharat's app for daily news and videos

Install App

തൃഷ ഇല്ല എന്ന് പറഞ്ഞാൽ ഇല്ല, അതിന്റെ പേരിൽ ഒരു സംസാരം വേണ്ട!

പൊട്ടിത്തെറിച്ച് നിർമാതാവ്

Webdunia
വെള്ളി, 12 ജനുവരി 2018 (11:17 IST)
വിക്രം നായകനാകുന്ന ചിത്രമാണ് സാമി 2. സാമിയുടെ ആദ്യഭാഗത്ത് തൃഷയായിരുന്നു വിക്രത്തിന്റെ നായിക. എന്നാൽ, രണ്ടാം ഭാഗം ഒരുക്കിയപ്പോൾ കീർത്തി സുരേഷാണ് പ്രധാന നായികയായി എത്തുന്നത്. തൃഷയെ പരിഗണിച്ചെങ്കിലും പിന്നീട് തൃഷ ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. 
 
തിരക്കഥ ഇഷ്ടപ്പെടാത്തതിനാല്‍ പിന്മാറുന്നു എന്നായിരുന്നു തൃഷ വ്യക്തമാക്കിയത്. പക്ഷേ, തൃഷ ചിത്രത്തിലുണ്ടെന്ന രീതിയിൽ വീണ്ടും വാർത്തകൾ വന്നു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് ഷിബു തമീൻസ്. 
 
നടികര്‍ സംഘത്തിന്റെ എല്ലാ പിന്തുണയും തങ്ങള്‍ക്കുണ്ടെന്നും തൃഷ ചിത്രത്തില്‍ നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിനോടും ഞങ്ങള്‍ സംസാരിച്ചിട്ടില്ല എന്നും ഷിബു പറഞ്ഞു. തൃഷ ചിത്രത്തിൽ ല്ലെന്ന് വ്യക്തമാക്കുകയാണ് ഷിബു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നെഞ്ചില്‍ ഗൈഡ് വയര്‍ മറന്നുവച്ചു; തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറിനെതിരെ കേസെടുത്തു

കഴുത്ത് ഉടലില്‍ നിന്ന് വേര്‍പെട്ടു, കൈകളും കാലുകളും മുറിച്ചുമാറ്റി; മുത്തച്ഛന്‍ പേരക്കുട്ടിയെ ബലി നല്‍കി

ഓണാവധിയില്‍ മാറ്റമില്ല; സ്‌കൂളുകള്‍ തുറക്കുന്നത് സെപ്റ്റംബര്‍ 8ന്

സ്വകാര്യ ബസില്‍ ജോലി വേണമെങ്കില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് ഹൈക്കോടതി

ഇന്ത്യ-ജപ്പാന്‍ സംയുക്ത സാമ്പത്തിക ഫോറം: ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments