Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ കളിയാക്കലുകൾ എന്നെ ഒരുപാട് വേദനിപ്പിച്ചു: കീർത്തി സുരേഷ്

ആദ്യം കാര്യമാക്കിയില്ല, പക്ഷേ പിന്നീട് അതെന്നെ വേദനിപ്പിച്ചു: കീർത്തി സുരേഷ്

ആ കളിയാക്കലുകൾ എന്നെ ഒരുപാട് വേദനിപ്പിച്ചു: കീർത്തി സുരേഷ്
, വ്യാഴം, 4 ജനുവരി 2018 (12:08 IST)
ട്രോളർമാർ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത് പ്രമുഖരായ സിനിമാ - രാഷ്ട്രീയ ആളുകളെയാണ്. അടുത്തിടെ കീർത്തി സുരേഷും ട്രോളർമാരുടെ ഇരയായിരുന്നു. തെലുങ്ക് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയ കീർത്തിയുടെ ലുക്കിനെ പരിഹസിച്ചായിരുന്നു ട്രോൾ.
 
പൊതുവെ ട്രോളുകളോട് പ്രതികരിക്കാത്ത ആളുകളാണ് എല്ലാവരും. എന്നാൽ, തനിക്കെതിരെ വന്ന ട്രോളുകൾ തന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്ന് കീർത്തി പറയുന്നു. ആദ്യമൊന്നും ആ ട്രോളുകള്‍ അത്ര കാര്യമാക്കി എടുത്തില്ല എന്നും, എന്നാല്‍ പിന്നീട് അവ എന്നെ ഒരുപാട് വേദനിപ്പിച്ചു എന്നും കീര്‍ത്തി സുരേഷ് പറയുന്നു.
 
webdunia
തെലുങ്കിലെ പുതിയ ചിത്രമായ അഗ്‌ന്യാതവാസി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വന്നപ്പോഴുള്ള രൂപത്തെ ചൊല്ലിയാണ് കീര്‍ത്തിയ്ക്ക് നേരെ ആക്രമണം നടന്നത്. കീർത്തിയുടെ ഹെയർസ്റ്റൈലും ഡ്രസിംഗും ആയിരുന്നു കാരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാർവ്വതിയെ അനുകൂലിച്ചും എതിർത്തും മമ്മൂട്ടിക്ക് ചീത്ത പറഞ്ഞും സ്തുതി പാടിയും പോസ്റ്റിടുന്നവർ ഓർക്കുക... സിനിമ വേറെ വ്യക്തി ജീവിതം വേറെ; പോസ്റ്റ് വൈറല്‍