മമ്മൂക്ക ചെയ്താൽ ആഹാ, പാവം ചിന്നു ചെയ്താൽ ഓഹോ! - ചിന്നുവിന് ട്രോൾമഴ
ചിന്നു ആരാന്നറിയില്ലെങ്കിൽ ചിന്നുവിനോട് ചോദിക്ക് ചിന്നു ആരാണെന്ന്...
ക്വീനിലെ മെക്ക് റാണി ചിന്നുവിന് അഡാർ ട്രോളുമായി സോഷ്യല്‍ മീഡിയ. സിനിമയിലെ സംസാരത്തിനിടെ ചിന്നു എന്ന സ്വന്തം പേര് ആവർത്തിച്ച് കടന്ന് വരുന്നതാണ് ചിന്നുവിൽ ട്രോളര്‍മാര്‍ പിടി മുറുക്കാൻ കാരണം. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'ക്വീൻ' എന്ന സിനിമ ടോറന്റില്‍ വന്നതിനുശേഷമാണ് ട്രോളര്‍മാര്‍ തങ്ങളുടെ അവസരങ്ങൾ തിരിച്ചറിഞ്ഞത്.