ഇതെന്താ വവ്വാൽ വാഴക്കൂമ്പ് ചപ്പുന്നതോ?- റോഷന്റേയും പ്രിയ വാര്യരുടേയും ലിപ് ലോക്ക് ട്രോളി സോഷ്യൽ മീഡിയ

Webdunia
വ്യാഴം, 7 ഫെബ്രുവരി 2019 (10:39 IST)
ട്രോളന്മാർക്ക് ചാകരയായി വീണ്ടും 'ഒരു അഡാർ ലൗവ്'. എന്നാൽ ഇപ്പോൾ പ്രിയ പി വാര്യരേക്കാൾ ട്രോളന്മാർ പിടിച്ചിരിക്കുന്നത് റോഷനെയാണ്. ഇരുവരും തമ്മിലുള്ള ഒരു ലിപ് ലോക്ക് സീൻ ഉൾപ്പെടുന്ന ടീസർ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
 
ഒരു മിനിറ്റ് ദൈർഖ്യമുള്ള ടീസറിലാണ് ലിപ് ലോക്ക് ഉള്ളത്. ലിപ്‌ലോക്ക് സീൻ ഇപ്പോൾ വൈറലായിരിക്കുന്നത്. ഇതെന്ത് ലിപ്‌ലോക്ക് എന്നാണ് ആളുകൾ ചോദിക്കുന്നത്. ട്രോളന്മാർ നിരവധി ട്രോളുകളുമായി സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ അതിന് നിരവധി കമന്റുകളും വന്നിട്ടുണ്ട്.
 
ലിപ്‌ലോക്ക് കണ്ട ടോവിനോയുടെയും ഇംരാൻ ഹാഷ്‌മിയുടേയും അവസ്ഥയേക്കുറിച്ച് വരെ ട്രോളന്മാർ പറയുന്നുണ്ട്. അതിന് കമന്റുകളായി വവ്വാൽ വാഴക്കൂമ്പ് ചപ്പുന്നതു പോലെ എന്നും മിച്ചർ പാക്കറ്റ് പൊട്ടിക്കുന്നത് പോലെ എന്നുമൊക്കെ പറയുന്നവരും ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments