Webdunia - Bharat's app for daily news and videos

Install App

ഇരുമ്പ് തിരൈ; ബിജെപിയെ ചൊടിപ്പിച്ച രംഗം പുറത്ത്

ബിജെപിയെ ചൊടിപ്പിച്ച ഇരുമ്പ് തിരൈയിലെ രംഗം പുറത്ത്

Webdunia
ശനി, 26 മെയ് 2018 (14:25 IST)
ആധാറിനെയും ഡിജിറ്റൽ ഇന്ത്യയെയും അപമാനിക്കുന്ന തരത്തിലുള്ള രംഗങ്ങൾ ഉണ്ടെന്ന് പറഞ്ഞ് റിലീസ് തടയണമെന്നാവശ്യപ്പെട്ട വിശാൽ ചിത്രമാണ് ഇരുമ്പ് തിരൈ. എന്നാൽ ഇപ്പോൽ ചിത്രം തിയറ്ററുകളിൽ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. 
 
എന്നാൽ ഇപ്പോൾ ചിത്രത്തിലെ സെൻസർ ചെയ്യാത്ത രംഗങ്ങൾ അണിയറപ്രവർത്തകർ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. ആധാറിനെയും ഡിജിറ്റൽ ഇന്ത്യയെയും വിമർശിക്കുന്ന തരത്തിലുള്ള ഈ വീഡിയോ ഇന്നലെയാണ് പുറത്തുവിട്ടത്. ഇതിനോടകം തന്നെ ദൃശ്യങ്ങൾ യൂട്യൂബ് ട്രൻഡിംഗ് ലിസ്‌റ്റിൽ ഇടം നേടിക്കഴിഞ്ഞിരുന്നു.
 
കൂടാതെ വിജയ് മല്യ, നിരവ് മോദി എന്നിവരെക്കുറിച്ചുള്ള പരാമർശങ്ങളും തമിഴ്‌‌നാട്ടിലെ ബി ജെ പി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.
 ആധാറിനെ രൂക്ഷമായി വിമർശിക്കുന്ന ചില ഭാഗങ്ങളുണ്ടെന്നും അതിനാല്‍ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് നടരാജന്‍ എന്ന ഒരാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസിനാസ്പദമായ യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ല എന്ന് വ്യക്തമാക്കി കോടതി ഈ ആവശ്യം തള്ളിക്കളഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

കണ്ണൂരില്‍ വ്യാപാരിയുടെ വീട്ടില്‍ നിന്ന് കവര്‍ന്നത് 300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും; ലോക്കറില്‍ സൂക്ഷിച്ചിട്ടും രക്ഷയില്ല!

വളപട്ടണത്ത് വൻ കവർച്ച : ഒരു കോടിയും 300 പവൻ സ്വർണവും നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments