Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹാപ്രതിഭയെയാണ് നഷ്ടപ്പെട്ടത്,ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഓര്‍മ്മകളില്‍ ഗായകന്‍ ഉണ്ണിമേനോന്‍

Unni Menon (ഉണ്ണിമേനോന്‍) Indian playback singer
അന്തരിച്ച എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഓര്‍മ്മകളിലാണ് ഗായകന്‍ ഉണ്ണിമേനോന്‍. 
 
ഉണ്ണിമേനോന്റെ വാക്കുകള്‍ 
 
ഒട്ടനവധി ഭക്തിഗാനങ്ങള്‍ കൊണ്ട് ആസ്വാദക മനസ്സുകളെ കീഴടക്കിയ ശ്രീ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി ചേട്ടന്റെ വിയോഗത്തിലുള്ള ദുഃഖം രേഖപെടുത്തുന്നു . ഒരുപാട് ഗാനങ്ങള്‍ പാടാന്‍ ഭാഗ്യം സിദ്ധിച്ചു, വളരെ പോപ്പുലര്‍ ആയി മാറിയ സുദര്‍ശനം ആല്‍ബത്തില്‍ അദ്ദേഹം രചിച്ച അഞ്ചു ഗാനങ്ങള്‍ ഉള്‍പ്പടെ. ഗാനരചയിതാവ് , സാഹിത്യകാരന്‍ , അഭിനേതാവ് , കലാനിരൂപകന്‍, തിരക്കഥാകൃത് എന്നിങ്ങനെ പല മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു മഹാപ്രതിഭയെ ആണ് നഷ്ടപ്പെട്ടത് . സര്‍ഗ്ഗം എന്ന ഹിറ്റ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ അദ്ദേഹം ആയിരുന്നു . തികഞ്ഞ ഗുരുവായൂര്‍ ഭക്തനായ കൃഷ്ണന്‍കുട്ടി ചേട്ടന്റെ ആത്മാവിന് നിത്യശക്തി നേരുന്നതിനൊപ്പം കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നു.
 
- ഉണ്ണിമേനോന്‍

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'55ല്‍ 25ഓളം കാസറ്റിനായി എഴുതി';ജീവിതത്തില്‍ ഒരുപാടു മാറ്റങ്ങള്‍ വരുത്തിയ ചൊവ്വല്ലൂര്‍, ഓര്‍മ്മകളില്‍ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍