Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉണ്ണി മുകുന്ദന്റെ 'ജയ് ഗണേഷ്' ഒ.ടി.ടിയിലേക്ക്, എത്തുന്നത് ഈ ദിവസം

Jai Ganesh

കെ ആര്‍ അനൂപ്

, ശനി, 18 മെയ് 2024 (16:19 IST)
ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് തിയേറ്ററുകളിലെ പ്രദര്‍ശനം അവസാനിപ്പിച്ച് ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം മനോരമ മാക്‌സില്‍ ഉടന്‍ റിലീസ് ചെയ്യും.
 
 മെയ് 24ന് ജയ് ഗണേഷ് ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കും. ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ജയ് ഗണേഷില്‍ മഹിമ നമ്പ്യാരാണ് നായിക. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ ബൈക്കപടകത്തില്‍ കാലിന് സ്വാധീനം നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് പറയുന്നത്. മികച്ച പ്രകടനം തന്നെ ഉണ്ണിമുകുന്ദന്‍ കാഴ്ചവയ്ക്കുന്നു.ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരഞ്ഞെടുപ്പ് മൂലം റിലീസ് മാറ്റി; കങ്കണ ഇന്ദിരാ ഗാന്ധിയായെത്തുന്ന എമര്‍ജന്‍സി റിലീസ് എന്നുണ്ടാകും