Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായത്തെ തോല്‍പ്പിച്ച് രമ്യ, പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

Divya Spandana

കെ ആര്‍ അനൂപ്

, വ്യാഴം, 8 ജൂണ്‍ 2023 (09:02 IST)
നടിയും മുന്‍ മുന്‍ ലോക്‌സഭാ അംഗവുമാണ് രമ്യ.ദിവ്യ സ്പന്ദന കന്നഡ സിനിമകളിലാണ് കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം നടി അറിയിച്ചു.
 
 രണ്ട് ഫിലിംഫെയര്‍ അവാര്‍ഡുകള്‍, ഉദയ അവാര്‍ഡ്, കര്‍ണാടക സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എന്നിവ രമ്യയ്ക്ക് ലഭിച്ചിട്ടുണ്ട്.
 
29 നവംബര്‍ 1982ന് ജനിച്ച നടിക്ക് 40 വയസ്സാണ് പ്രായം.
 
 2011 ല്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ ദിവ്യ 2013 ല്‍ കര്‍ണ്ണാടകയിലെ മാണ്ഡ്യ ലോകസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. പതിനഞ്ചാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് രമ്യ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജൂണിൽ ഒടിടിയിൽ ചാകര, റിലീസിനൊരുങ്ങി അവതാറും 2018 തുടങ്ങി വമ്പൻ ചിത്രങ്ങൾ