Webdunia - Bharat's app for daily news and videos

Install App

ബൈക്ക്,കാര്‍ ചേസിങ്ങിന്റെ കാലം കഴിഞ്ഞു, ബസ് ചേസിങ്ങുമായി അജിത്ത് !

കെ ആര്‍ അനൂപ്
ചൊവ്വ, 13 ഏപ്രില്‍ 2021 (11:04 IST)
അജിത്തിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വലിമൈ. അടിപൊളി ആക്ഷന്‍ രംഗങ്ങള്‍ നിറച്ചാണ് സിനിമ പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. ആക്ഷന്‍ മാത്രമല്ല ചേസിങ് അംഗങ്ങളും ഏറെയാണ്. ബൈക്ക്,കാര്‍ ചേസിങ്ങിന്റെ കാലം കഴിഞ്ഞുവെന്നും ആദ്യമായി ബസ് ചേസിങ്ങുമായി അജിത്ത് ഈ ചിത്രത്തിലൂടെ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ആരാധകരെ ആവേശം കൊള്ളിക്കുന്ന രംഗങ്ങളാണ് സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഫാന്‍സിനെ ഹരം കൊള്ളിക്കുന്ന മാസ്സ് ആക്ഷന്‍ രംഗം ആണെന്നാണ് കേള്‍ക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്ന നടന്‍ ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തതെന്ന് നിര്‍മ്മാതാവ് ബോണി കപൂര്‍ വെളിപ്പെടുത്തിയിരുന്നു. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

2018 നവംബര്‍ മുതല്‍ എക്‌സൈസ് ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ 1.57 ലക്ഷത്തിലധികം പേര്‍

ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; മകളുടെ ചികിത്സയും മകന്റെ ജോലിയും ഉറപ്പാക്കും

റഫ്രിജറേറ്ററിന്റെ സഹായമില്ലാതെ സൂക്ഷിക്കാന്‍ കഴിയുന്ന കൃത്രിമ രക്തം വികസിപ്പിച്ച് ജാപ്പനീസ് ശാസ്ത്രജ്ഞര്‍

തലയോട് പൊട്ടി തലച്ചോര്‍ പുറത്തുവന്നു; ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്ജ്; യുഡിഎഫ് കാലത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ്

അടുത്ത ലേഖനം
Show comments