വിജയ് ആരാധകരുടെ കാത്തിരിപ്പിന് അവസാനം. നാളെ പ്രദര്‍ശനത്തിനെത്തുന്ന ബീസ്റ്റ് മികച്ചൊരു ആക്ഷന്‍ ത്രില്ലര്‍ ആണെന്ന സൂചന നല്‍കിക്കൊണ്ട് പുതിയ പ്രമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ഏതാനും ആഴ്ചകള്‍ക്കു മുമ്പ് പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രം കൂടിയായ 'ബീസ്റ്റ്' പ്രേക്ഷകര്‍ക്ക് മികച്ചൊരു ദൃശ്യ വിരുന്നാകും സിനിമ സമ്മാനിക്കാന്‍ പോകുന്നത്.
Beast From Tomorrow