Webdunia - Bharat's app for daily news and videos

Install App

കത്രീനയുടേയും വിക്കിയുടേയും ബെഡ്‌റൂമില്‍ ആറ് ലക്ഷം രൂപയുടെ ടോയ്‌ലറ്റ്, റിമോര്‍ട്ട് കണ്‍ട്രോള്‍ വഴി ക്രമീകരണം; വീഡിയോ

Webdunia
ഞായര്‍, 12 ഡിസം‌ബര്‍ 2021 (17:22 IST)
വിക്കി കൗശല്‍-കത്രീന കൈഫ് വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ ബോളിവുഡ് സിനിമാ ലോകം ചര്‍ച്ച ചെയ്യുന്നത്. ഡിസംബര്‍ ഒന്‍പത് വ്യാഴാഴ്ചയായിരുന്നു ഇരുവരുടേയും വിവാഹം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 നും 3.45 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലാണ് കത്രീനയുടെ കഴുത്തില്‍ വിക്കി താലി കെട്ടിയത്. കോവിഡ് മാനദണ്ഡ പ്രകാരമായിരുന്നു ചടങ്ങുകള്‍. രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലുള്ള സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര റിസോര്‍ട്ടിലാണ് വിവാഹം നടന്നത്.
 
വിവാഹ ആഘോഷം നടന്ന ഫോര്‍ട്ട് ബര്‍വാരയിലെ റിസോര്‍ട്ടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഒരു ദിവസത്തിനു ലക്ഷങ്ങള്‍ വാടക നല്‍കിയാണ് താരങ്ങള്‍ തങ്ങളുടെ വിവാഹം ഈ റിസോര്‍ട്ടില്‍ നടത്തിയത്. ഫോര്‍ട്ട് ബര്‍വാരയില്‍ കത്രീനയും വിക്കിയും താമസിച്ച ആഡംബര സ്യൂട്ട് മുറിയെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിക്കി കൗശലിന്റെ കസിന്‍ ഡോ.ഉപാസന വോഹ്രയും അവരുടെ ഭര്‍ത്താവ് അരുണേന്ദ്ര കുമാറുമാണ് വിക്കിയുടേയും കത്രീനയുടേയും ബെഡ് റൂം ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ബെഡ്‌റൂമിലുള്ള റിമോര്‍ട്ട് സെന്‍സറിലൂടെ പ്രവര്‍ത്തിക്കുന്ന ടോയ്‌ലറ്റിന് ഏകദേശം ആറ് ലക്ഷം രൂപ വിലയുണ്ടെന്നാണ് വീഡിയോയില്‍ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബിജെപി അലവലാതി പാര്‍ട്ടിയായി മാറി; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ടര്‍ തേടി എഡിജിപി

അടുത്ത ലേഖനം
Show comments