Webdunia - Bharat's app for daily news and videos

Install App

‘സ്വന്തം ലൈംഗികതപോലും പ്രകടിപ്പാകാതെ ഒതുങ്ങിക്കൂടി ജീവിക്കാനാണ് സ്ത്രീകളെ പഠിപ്പിക്കുക‘: വിദ്യ ബാലൻ തുറന്നുപറയുന്നു !

Webdunia
തിങ്കള്‍, 4 ഫെബ്രുവരി 2019 (12:35 IST)
പ്രായം കൂടുംതോറും സ്ത്രീകളുടെ സൌന്ദര്യവും ഊർജവുമെല്ലാം നഷ്ടപ്പെടും എന്നാണ് പൊതുവെ സമൂഹത്തിലുള്ള ഒരു ധാരണ. സമൂഹത്തിന്റെ ഈ കാഴ്ചപ്പാട് കാരണം സ്ത്രീകൾ പ്രായം പുറത്തുപറയാൻ തന്നെ മടിക്കും. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തയാവുകയാണ് ബോളീവുഡ് താരസുന്ദരി വിദ്യ ബാലൻ.
 
പ്രായം കൂടുംതോറും സ്ത്രീകളുടെ സൌന്ദര്യവും കുസൃതിയും കൂടും എന്നാണ് വിദ്യാബാലൻ പറയുന്നത്. ‘ലൈംഗികത  പോലും പ്രകടിപ്പിക്കാതെ ഒതുങ്ങിക്കൂടി ജീവിക്കാനാണ് സ്ത്രീകളെ പഠിപ്പിക്കുക. മുൻപ ഞാൻ ജീവിതത്തിൽ വളരെ സീരിയസായിരുന്നു. ഇപ്പോൽ ഓരോ ചെറിയ കാര്യങ്ങളിലും ഞാൻ സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്യാറുണ്ട്‘ വിദ്യ ബാലൻ പറഞ്ഞു.


 
‘പ്രായം കൂടുംതോറും സ്ത്രീകൾ സമൂഹത്തെക്കുറിച്ച് ചിന്തിക്കുന്നത് അവസാനിപ്പിച്ച് സ്വന്തം ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ തുടങ്ങും. ഇരുപതുകളിൽ സ്വപ്നങ്ങളെ സ്നേഹിച്ചു. മുപ്പതുകളിൽ സ്വയം തിരിച്ചറിഞ്ഞു. ഇനി നാൽപ്പതുകളിൽ സ്വയം സ്നേഹിച്ച് ജീവിക്കുമെന്നും വിദ്യ ബാലൻ പറയുന്നു. ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് വിദ്യ ബാലന് 40 വയസ് പൂർത്തിയായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വരുമാനം 2034 മുതല്‍ ലഭിക്കും; വിഴിഞ്ഞം അനുബന്ധ കരാറില്‍ ഒപ്പിട്ടു

ഇരുട്ടായാല്‍ ബൈക്കില്‍ കറക്കം, സ്ത്രീകളെ ഉപദ്രവിക്കുന്നത് പ്രധാന ഹോബി; തൃശൂരില്‍ യുവാവ് പിടിയില്‍

അടുത്ത ലേഖനം