കാമുകന്റെ കൈയിൽ മുറുകെ പിടിച്ച് നയൻ‌താര, വീഡിയോ വൈറൽ

ചിപ്പി പീലിപ്പോസ്
വെള്ളി, 25 ഒക്‌ടോബര്‍ 2019 (09:45 IST)
തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയും സംവിധായകൻ വിഘ്നേഷ് ശിവനും തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ദർശനത്തിനു ശേഷം ആരാധകർക്കൊപ്പം ഫോട്ടോകളെടുത്തശേഷമാണ് ഇരുവരും മടങ്ങിയത്.  
 
ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചിട്ട് നാളുകളായി. അത് വ്യക്തമാക്കുന്ന കാഴ്ചയാണ് തിരുപ്പതിയിൽ കണ്ടത്. വിഘ്‌നേഷിന്റെ കൈ വിടാതെ പിടിച്ച് നടക്കുന്ന നയന്‍സിനേയും വീഡിയോയില്‍ കാണുന്നുണ്ട്. ഇവരുടെ ക്ഷേത്ര സന്ദര്‍ശനത്തിന്റെ വീഡിയോ ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.
 
നാനും റൗഡി താന്‍ എന്ന ചിത്രത്തിനിടയിലാണ് വിഘ്‌നേഷും നയന്‍സും പ്രണയത്തിലാവുന്നത്. ആ സിനിമയില്‍ അഭിനയിക്കാനായി നയന്‍സ് സമ്മതിച്ചതോടെ തന്റെ ജീവിതവും കൂടിയാണ് മാറിമറിഞ്ഞതെന്നും അകത്തും പുറത്തും നന്മയുള്ളവളായി എന്നും നയന്‍സ് തുടരട്ടെയെന്നുമായിരുന്നു അടുത്തിടെ വിഘ്‌നേഷ് ശിവന്‍ കുറിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം: 21 മുതല്‍ 23 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത

താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണപ്പെട്ടു; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍

Kerala Weather: റെഡ് അലര്‍ട്ട്, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടു; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി

ട്രെയിനുകളിലെ ആക്രമണം: 'പോര്‍ബന്തര്‍ എക്‌സ്പ്രസ് പാഞ്ഞുവന്നത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു, എന്റെ കൈകള്‍ നിറയെ രക്തം'

അടുത്ത ലേഖനം
Show comments