ആട് 2വില്‍ ഏറ്റവും അധികം നന്ദി പറയാനുള്ളത് ധര്‍മജനോട്: വിജയ് ബാബു

ആട് 2വിനായി ധര്‍മജന്‍ വേണ്ടെന്ന് വെച്ചത് 8 സിനിമകള്‍!

Webdunia
വ്യാഴം, 22 മാര്‍ച്ച് 2018 (12:54 IST)
2017ന്റെ അവസാനമിറങ്ങിയ ചിത്രമാണ് ആട് 2. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് വിജയ് ബാബു ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മലയാള സിനിമകളില്‍ ഏറ്റവും വലിയ വിജയം കൈവരിച്ച സിനിമകളില്‍ ഒന്നായിരുന്നു ആട് 2.  
 
ചിത്രത്തിന്‍റെ നൂറാം ദിനാഘോഷത്തില്‍ നിര്‍മതാവ് വിജയ്‌ ബാബു തനിക്ക് എറ്റവും അധികം നന്ദി അറിയിക്കാനുള്ളത് ധര്‍മ്മജനോടാണെന്ന് അറിയിച്ചു. ആട് 2 വിലേക്ക് ധര്‍മ്മജന്‍റെ ഡേറ്റിനായി ചെന്നപ്പോള്‍ ധര്‍മ്മജന്‍ എട്ടോളം സിനിമകള്‍ ഏറ്റെടുത്തിട്ടുണ്ടായിരുന്നു. ധര്‍മ്മജന്‍റെ 40 ദിവസം വേണമായിരുന്നു ചിത്രികരണത്തിന്. 
 
എന്നാല്‍ ധര്‍മ്മജന്‍ ആട് 2വിനായി നേരത്തെ കരാര്‍ ഏറ്റടുത്ത ആ എട്ട് സിനിമകളും അതിനുശേഷം വന്നതും ഉപേക്ഷിക്കുകയായിരുന്നുവെന്ന് വിജയ് ബാബു പറഞ്ഞു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഥാനാര്‍ഥികള്‍ മരിച്ചു; വിഴിഞ്ഞത്തും ഓണക്കൂറിലും വോട്ടെടുപ്പ് മാറ്റിവെച്ചു

Local Body Election 2025 Kerala Live Updates: തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകള്‍ വിധിയെഴുത്ത് തുടങ്ങി

തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂര്‍ ജില്ലയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു

പിഎഫ് നോമിനി: പങ്കാളിക്കും മാതാപിതാക്കള്‍ക്കും തുല്യ അവകാശങ്ങള്‍

ഹോട്ടലില്‍ വെച്ച് പ്രമുഖ സംവിധായകനില്‍ നിന്ന് അപമാനം; സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി

അടുത്ത ലേഖനം
Show comments