Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൈഗര്‍ തകര്‍ന്നെങ്കിലും താരമൂല്യമുയര്‍ന്നു; വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിന്റെ പ്രതിഫലം കേട്ടോ

Vijay Devarakonda New Film

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 23 ജനുവരി 2023 (11:35 IST)
ലൈഗര്‍ തകര്‍ന്നെങ്കിലും വിജയ് ദേവര കൊണ്ടയുടെ താരമൂല്യമുയര്‍ന്നിട്ടുണ്ട്. വലിയ പ്രതീക്ഷയോടെ വന്ന ചിത്രം ആയിരുന്നു ലൈഗര്‍. ഇതിന്റെ പരാജയം തന്നെ മാനസികമായി തകര്‍ത്തിരുന്നുവെന്ന് വിജയ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ മറ്റൊരു ചിത്രം അദ്ദേഹം പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ താരമൂല്യം ഈ ചിത്രത്തോടെ ഉയര്‍ന്നു എന്നാണ് പുതിയ വിവരങ്ങള്‍ ലഭിക്കുന്നത്. കഴിഞ്ഞദിവസമാണ് വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചത്.
 
തെലുങ്ക് സിനിമയിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ഗൗതം തിന്നനുരിയാണ് പുതിയ സിനിമ ചെയ്യുന്നത്. പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് താരം എത്തുന്നത്. ലൈഗറിന് ലഭിച്ചതിനെക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് ഈ ചിത്രത്തിന് താരത്തിന് ലഭിക്കുന്നത്. 45 കോടിയാണ് വിജയുടെ പ്രതിഫലം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kamal Haasan 234: കമല്‍ഹാസന്‍ ചിത്രത്തില്‍ അതിഥി വേഷം ചെയ്യാന്‍ മമ്മൂട്ടിയും ഷാരൂഖ് ഖാനും ! ആരാധകര്‍ ആവേശത്തില്‍