Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെക്കോർഡുകൾ മറികടക്കാൻ വിജയ്‌യുടെ ഭൈരവ - കിടിലൻ ടീസർ

ഇളയദളപതിയുടെ ഭൈരവ

റെക്കോർഡുകൾ മറികടക്കാൻ വിജയ്‌യുടെ ഭൈരവ - കിടിലൻ ടീസർ
, വെള്ളി, 28 ഒക്‌ടോബര്‍ 2016 (11:33 IST)
ഇളയദളപതി വിജയ് നായകമാകുന്ന ഭൈരവയുടെ ടീസർ പുറത്തിറങ്ങി. വിജയ്‌യുടെ അറുപതാമത്തെ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കീർത്തി സുരേഷ് നായികയായി എത്തുന്ന ചിത്രത്തിന്റെ ഹൈലറ്റ് ആക്ഷൻ രംഗങ്ങളാണ്. ആക്ഷനും വിജയ്‌യുടെ കിടിലൻ ഡയലോഗുമാണ് ടീസറിനെ സ്പെഷ്യലാക്കുന്നത്.
 
മലയാളി നടി അപർണ വിനോദ്, വിജയരാഘവൻ, ജഗപതി ബാബു, ഹരീഷ് ഉത്തമൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. ചിത്രത്തിൽ വിജയ് ഇരട്ടവേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. അടുത്ത വർഷം ജനുവരിയിലാണ് ചിത്രം തീയേറ്ററിൽ എത്തുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പ്ലീസ്... വാതിൽ തുറക്കൂ, ഞാൻ സെയ്ഫ് അലി ഖാനാണ്'; സൗകര്യമില്ലെന്ന് മലയാളി വീട്ടമ്മ!