Select Your Language

Notifications

webdunia
webdunia
webdunia
webdunia

രജനിക്കൊപ്പം ഉള്ള പയ്യനെ മനസ്സിലായോ ? ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാള്‍

രജനിക്കൊപ്പം ഉള്ള പയ്യനെ മനസ്സിലായോ ?  ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാള്‍

കെ ആര്‍ അനൂപ്

, വ്യാഴം, 26 ഓഗസ്റ്റ് 2021 (17:26 IST)
തമിഴ്‌നാട്ടിലും കേരളത്തിലും ഒരുപോലെ ആരാധകരുള്ള ചുരുക്കം നടന്മാരേ ഉള്ളൂ. ഇളയദളപതി വിജയ് അക്കൂട്ടത്തില്‍ ഒരാളാണ്. കഴിഞ്ഞ ലോക് ഡൗണിന് കേരളത്തിലെ തിയേറ്ററുകളില്‍ ആളുകളെ എത്തിച്ചതും വിജയുടെ മാസ്റ്ററായിരുന്നു.
 
നിലവില്‍ ബീസ്റ്റ് ചിത്രീകരണത്തിലാണ് നടന്‍.2021 നവംബറോടെ ബീസ്റ്റിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്നാണ് കേള്‍ക്കുന്നത്. 2022 ജനുവരിയില്‍ സിനിമ റിലീസ് ചെയ്യും.
webdunia
 
 
'ബീസ്റ്റ്' ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണ്. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. മനോജ് പരമഹംസ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ് നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവ്