Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ ഹിറ്റ് ചിത്രത്തിന് എനിക്ക് ലഭിച്ചത് ആയിരം രൂപയാണ്: തുറന്നുപറഞ്ഞ് വിജയ് സേതുപതി

ആ ഹിറ്റ് ചിത്രത്തിന് എനിക്ക് ലഭിച്ചത് ആയിരം രൂപയാണ്: തുറന്നുപറഞ്ഞ് വിജയ് സേതുപതി

ആ ഹിറ്റ് ചിത്രത്തിന് എനിക്ക് ലഭിച്ചത് ആയിരം രൂപയാണ്: തുറന്നുപറഞ്ഞ് വിജയ് സേതുപതി
, ബുധന്‍, 26 ഡിസം‌ബര്‍ 2018 (15:36 IST)
ചെയ്യുന്ന കഥാപാത്രങ്ങലെല്ലാം തന്റേതായ കൈയൊപ്പ് പതിപ്പിച്ചിട്ടുള്ള നടനാണ് വിജയ് സേതുപതി. അതുകൊണ്ടുതന്നെ മക്കൾ സെൽവൻ എന്ന വിജയ് സേതുപതി എന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. തന്റെ സിനിമാ ജീവിതത്തിലെ മറക്കാനാകാത്ത ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
 
പിസ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലം 1000 രൂപയാണെന്നും താന്‍ ഡബ്ബ് ചെയ്യുന്നത് ചിത്രത്തിന്റെ സംവിധായകന്‍ കാണുകയും ഡബിം‌ഗിന് എടുത്ത അധ്വാനം കണ്ട് 1000 രൂപ കൂടി തനിക്ക് തരികയായിരുന്നെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
 
തന്റെ ജീവിതത്തില്‍ വളരെ പ്രധാന്യമുള്ള ഒരു സിനിമയായിരുന്നു പിസ. നല്ല നടനെന്നാല്‍ ഒറ്റ ടേക്കില്‍ ശരിയാക്കുന്നയാളെന്ന ബുദ്ധിശൂന്യമായ ചിന്ത ഇപ്പോള്‍ മാറിയെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേവലം ലൈക്കിനും ഷെയറിനും വേണ്ടി പെൺകുട്ടികൾ കാണിച്ചു കൂട്ടുന്നത്...