Webdunia - Bharat's app for daily news and videos

Install App

മോഹൻ‌ലാൽ അടുത്ത സെറ്റിലുണ്ട് എന്നറിഞ്ഞതോടെ വിജയ് സേതുപതി ഓടിയെത്തി !

Webdunia
വ്യാഴം, 7 മാര്‍ച്ച് 2019 (17:28 IST)
മക്കൾ സെൽ‌വം വിജയ് സേതേപതി എന്നാൽ സിനിമാ രംഗത്തെ ലാളിത്യത്തിന്റെ അവസാന വാക്കാണ് എന്ന് പറയാം. സഹതാരങ്ങളോടും ആരാധകരോടും ഉള്ള അദ്ദേഹത്തിന്റെ പെരുമറ്റം എപ്പോഴും സാമൂഹ്യ മധ്യമമങ്ങളിൽ വലിയ ചർച്ചയാകാറുള്ളതാണ്. മറ്റു അഭിനയതാക്കളെ ഏറെ ആദരവോടെ കാണുന്ന നടനാണ്  വിജയ് സേതുപതി
 
ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദെരാബാദിലെ റാമൂജി ഫിലിം സിറ്റിയിലാണ് വിജയ് സേതുപതി ഇപ്പോൾ ഉള്ളത്. തൊട്ടടുത്ത സെറ്റിൽ മോഹൻ‌ലാൽ ഉണ്ട് എന്നറിഞ്ഞ വിജയ് സേതുപതി മോഹൻ ലാലിന്റെ അഭിനയം നേരിട്ട് കാണുന്നതിനായി മരക്കാർ സിനിമയുടെ സെറ്റിലെത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ച.
 
മോഹൻലാൽ ഫിലിം സിറ്റിയിൽ ഉണ്ടെന്ന് മരക്കാർ സിനിമയുടെ പ്രൊഡക്ഷൻ കട്രോളർ സിദ്ദു പറഞ്ഞാണ് വിജയ് സേതുപതി അറിയുന്നത്. എനക്ക് ഉടനെ അവരെ പാത്താകണം നാൻ അവരുടെ പെരിയ ഫാൻ എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടി.
 
മോഹൻ‌ലാൽ ഇപ്പോ ഫ്രീയാണ് നമുക്ക് ക്യാരവാനിൽ ചെന്ന് കണാം എന്ന് പ്രൊഡക്ഷൻ കൺ‌ട്രോളർ സിദ്ദു പറഞ്ഞു. എന്നാൽ വിജയ് സേതുപതിക്ക് കാണേണ്ടിയിരുന്നത് മോഹൻ ലാൽ അഭിനയിക്കുന്നതായിരുന്നു. സെറ്റിലെത്തി മോഹൻലാൽ അഭിനയിക്കുന്നത് പ്രിയദർശനോടൊപ്പം ഇരുന്ന് കണ്ട ശേഷമാണ് വിജയ് സേതുപതി മടങ്ങിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രളയ സാധ്യത മുന്നറിയിപ്പ് കൂടുതല്‍ ജില്ലകളിലെ നദികളിലേക്ക്; വേണം ജാഗ്രത

അഫ്ഗാനിസ്ഥാനുമായി കൈകോര്‍ത്ത് ചൈന: ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ തീരുമാനിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ കൊളംബിയയുടെ നിലപാടില്‍ നിരാശ വ്യക്തമാക്കി ശശി തരൂര്‍

എംഡിഎംഎയും കഞ്ചാവുമായി തൃശൂര്‍ സ്വദേശിനി പിടിയില്‍

P.V.Anvar: അനാഥനായി അന്‍വര്‍; മുഖവിലയ്‌ക്കെടുക്കേണ്ടന്ന് കോണ്‍ഗ്രസ് തീരുമാനം

അടുത്ത ലേഖനം
Show comments