Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് സേതുപതി ചിത്രത്തില്‍ വിക്രമും, തമിഴില്‍ നിന്ന് വരുന്നു വമ്പന്‍ ചിത്രം !

Vikram and Vijay Sethupathi to collaborate for a new film By

കെ ആര്‍ അനൂപ്

, ചൊവ്വ, 22 മാര്‍ച്ച് 2022 (17:12 IST)
വിക്രമും വിജയ് സേതുപതിയും ഒന്നിക്കുന്നു.സംവിധായകന്‍ മണികണ്ഠന്റെ അടുത്ത ചിത്രത്തില്‍ രണ്ട് താരങ്ങളും ഉണ്ടാകും.
 
മണികണ്ഠന്‍ തന്റെ പുതിയ ചിത്രത്തില്‍ വിക്രമിനെയും വിജയ് സേതുപതിയെയും കാസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വിജയ് സേതുപതി മണികണ്ഠനൊപ്പം ഇതിനകം രണ്ട് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
ആദ്യമായാണ് വിക്രം സംവിധായകനൊപ്പം ചേരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റോഷന്‍ മാത്യുവിന് പിറന്നാള്‍ ആശംസകളുമായി സിനിമാലോകം, വിഷസ് കാണാം