Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണവ് മോഹന്‍ലാലിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം അപ്‌ഡേറ്റ്, ചിത്രീകരണ വിവരങ്ങള്‍

പ്രണവ് മോഹന്‍ലാലിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം അപ്‌ഡേറ്റ്, ചിത്രീകരണ വിവരങ്ങള്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 20 നവം‌ബര്‍ 2023 (17:26 IST)
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് . ഒക്ടോബര്‍ 27ന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നിര്‍മ്മാതാക്കള്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. 23 ദിവസത്തെ ഷൂട്ട് ആയിരുന്നു ഉണ്ടായിരുന്നത്.
 
 നിവിന്‍ പോളിയും ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമയ്ക്കായി ധ്യാന്‍ ശ്രീനിവാസന്‍ തടി കുറച്ചിരുന്നു.കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ ഉണ്ട്.
 
വൈശാഖ് സുബ്രഹ്‌മണ്യം മേരിലാന്റ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷു റിലീസ് ആയിരിക്കും സിനിമ.സംഗീതം നിര്‍വഹിക്കുക അമൃത് രാംനാഥാണ്.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അശ്ലീലമായി ലജ്ജിക്കേണ്ട കലാകാരനായി മാറി; സുരേഷ് ഗോപിക്കെതിരെ സംവിധായകന്‍ കമല്‍