Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കയിൽ പിച്ചയെടുത്ത് പിഷാരടിയും ധർമ്മജനും; വീഡിയോ

അമേരിക്കയിൽ പിച്ചയെടുത്ത് പിഷാരടിയും ധർമ്മജനും; വീഡിയോ

അമേരിക്കയിൽ പിച്ചയെടുത്ത് പിഷാരടിയും ധർമ്മജനും; വീഡിയോ
, ബുധന്‍, 18 ജൂലൈ 2018 (16:14 IST)
അമേരിക്കയില്‍ ഭിക്ഷയെടുക്കുന്നതിന്റെ രസകരമായ വീഡിയോ പങ്കിട്ട് രമേഷ് പിഷാരടി, ഒപ്പം സുഹൃത്തും താരവുമായ ധര്‍മ്മജനുമുണ്ട്. 'പിച്ച വെച്ച നാൾ മുതൽക്ക് നീ' എന്ന പാട്ട് പശ്ചാത്തലമായിട്ടുകൊണ്ടുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. 
 
ധര്‍മ്മജനാണ് ഈ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിഷാരടി ഫേസ്‌ബുക്ക് പേജിലൂടെ ഫോട്ടോ പങ്കിട്ടിട്ടുണ്ട്.
 

#friendsforever#togetherness#dharmajanbolgatty #perfectpartner #

A post shared by Ramesh Pisharody (@rameshpisharody) on


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയെക്കുറിച്ചുള്ള മോശം പരാമർശം; ചിരിച്ചവരോട് സഹതാപം മാത്രം, തുറന്നടിച്ച് പ്രസന്ന