Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാരിയില്‍ ആരാധകരുടെ ഹൃദയം കീഴടക്കി തൃഷ; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് !

സാരിയില്‍ ആരാധകരുടെ ഹൃദയം കീഴടക്കി തൃഷ; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് !

കെ ആര്‍ അനൂപ്

, ശനി, 2 ഡിസം‌ബര്‍ 2023 (11:26 IST)
മലയാളികളുടെയും ഇഷ്ട താരങ്ങളില്‍ ഒരാളാണ് തൃഷ. കാലങ്ങള്‍ക്കുശേഷം പൊന്നിയിന്‍ സെല്‍വന്‍ 1ലൂടെ ഗംഭീര തിരിച്ചുവരവാണ് നടി നടത്തിയത്. രണ്ട് കുട്ടികളുടെ അമ്മയായി 'ലിയോ'യിലും ആരാധകര്‍ പ്രതീക്ഷിച്ച പ്രകടനം തൃഷ കാഴ്ചവച്ചു.ഇപ്പോഴിതാ താരത്തിന്റെ ഫോട്ടോഷൂട്ടാണ് സമൂഹാ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 
 
സാരിയിലാണ് തൃഷയെ കാണാനായത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Trish (@trishakrishnan)

'ജോഡി' എന്ന സിനിമയില്‍ സപ്പോര്‍ട്ടിങ് വേഷത്തില്‍ കരിയര്‍ ആരംഭിച്ച തൃഷ ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളാണ്. മോഹന്‍ലാലിന്റെ 'റാം'ലൂടെ മലയാള സിനിമയിലും നടി തിളങ്ങും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Trish (@trishakrishnan)

തൃഷയെ കുറിച്ച് നടന്‍ മന്‍സൂര്‍ അലി ഖാന്‍ നടത്തി വിവാദ പരാമര്‍ശം കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Trish (@trishakrishnan)

 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലീല കഥ തന്നെയായിരുന്നു നല്ലത്,ലീല സിനിമയെന്ന നിലയ്ക്ക് ഒട്ടും തൃപ്തനല്ലെന്ന് ഉണ്ണി ആര്‍