Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രിയ പി വാര്യർ ഇത്രയ്‌ക്ക് ഹോട്ടാണോ; വൈറലായി ചിത്രങ്ങൾ

പ്രിയ പി വാര്യർ ഇത്രയ്‌ക്ക് ഹോട്ടാണോ; വൈറലായി ചിത്രങ്ങൾ

പ്രിയ പി വാര്യർ ഇത്രയ്‌ക്ക് ഹോട്ടാണോ; വൈറലായി ചിത്രങ്ങൾ
, ബുധന്‍, 26 ഡിസം‌ബര്‍ 2018 (08:52 IST)
പുതുമുഖ നടി പ്രിയ വാര്യർ എന്ന് പറയുമ്പോൾ തന്നെ എല്ലാവരും ഓർക്കുന്ന സീനാണ് അഡാർ ലൗവിലെ കണ്ണിറുക്കൽ. എന്നാൽ ആ സ്‌റ്റൈൽ എല്ലാം മാറി താരത്തിന്റെ ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
 
webdunia
മെറൂണ്‍ നിറമുള്ള ഒരു വെല്‍വറ്റ് ഗൗണാണ് ഫോട്ടോഷൂട്ടിനു വേണ്ടി പ്രിയ അണിഞ്ഞിരിക്കുന്നത്. പ്രിയ തന്നെയാണ് ചിത്രങ്ങൾ ഇൻസ്‌റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
 
webdunia
ചിത്രത്തിന് ചുവടെ ആരാധകരുടെ നിരവധി കമന്റുകളും ഉണ്ട്. ഹോട്ട് ഗേൾ എന്നും സെക്‌സി എന്നുമൊക്കെ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ ഉള്ളത്.
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് വാശിപ്പുറത്ത് വണ്ടിയെടുത്ത് കുതിച്ചു, ചേട്ടന്മാർ പിന്തുടർന്നു പുറകേ വരികയായിരുന്നു: ഭാമ