Webdunia - Bharat's app for daily news and videos

Install App

'എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി'; ഉണ്ണി മുകുന്ദന് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് സംവിധായകന്‍ വിഷ്ണു മോഹന്‍ ഇങ്ങനെ പറയാനുള്ള കാരണം ഇതാകാം !

കെ ആര്‍ അനൂപ്
വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (09:12 IST)
സിനിമാ നിര്‍മ്മാണ മേഖലയില്‍ യാതൊരു പരിചയവുമില്ലാത്ത വിഷ്ണു മോഹന്‍ എന്ന നവാഗതനെ വെച്ച് മേപ്പടിയാന്‍ എന്ന സിനിമ ചെയ്യുമ്പോള്‍ പലരും തന്നോട് പല ചോദ്യങ്ങളും ചോദിച്ചിരുന്നു എന്ന് ഉണ്ണി മുകുന്ദന്‍ നേരത്തെ പറഞ്ഞിരുന്നു. ആ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമായി ഉണ്ണിമുകുന്ദന്‍ പറഞ്ഞത് ഒന്നുമാത്രം മേപ്പാടിയാന്റെ മൈന്‍ഡ് ബ്ലോവിംഗ് വിജയമാണ് എല്ലാത്തിലുമുള്ള മറുപടി. അതുകൊണ്ടുതന്നെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് ഉണ്ണി മുകുന്ദന്‍ എന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ വിഷ്ണു മോഹന്‍ നടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
 
മേപ്പടിയാന്‍ അഞ്ചാഴ്ചയില്‍ കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. 
 എക്സ്പോ 2020 ദുബായില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമായി മേപ്പടിയാന്‍ മാറി. ബാംഗ്ലൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ചിത്രം മത്സരിച്ചിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ കേസ് പ്രതി തുങ്ങി മരിച്ച നിലയിൽ

പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ഉയര്‍ന്ന ബിപി കണ്ടെത്തിയതിന് പിന്നാലെ ബലൂണ്‍ സര്‍ജറി നടത്തി ജീവന്‍ രക്ഷിച്ചു; കണ്ടെത്തിയത് സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍

എഡിഎം നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള അപ്പീലില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റി

ചൂടോട് ചൂട്; ഇന്നും നാളെയും സംസ്ഥാനത്ത് 3 ഡിഗ്രിസെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത

തമിഴ്‌നാട്ടില്‍ ഒരു വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടത് 80 പേര്‍; അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്ക്

അടുത്ത ലേഖനം
Show comments