Webdunia - Bharat's app for daily news and videos

Install App

ആ സിനിമയിൽ ആദ്യം നായകനായി നിശ്ചയിച്ചത് മോഹൻലാലിനെ ആയിരുന്നില്ല !

Webdunia
ശനി, 8 ഫെബ്രുവരി 2020 (16:58 IST)
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന മോഹൻലാൽ കഥാപാത്രങ്ങളിൽ ഒന്നാണ് ബാലേട്ടനിലേത്. കോമഡിയ്ക്കും കുടുംബ ബന്ധത്തിനും ഒരുപോലെ പ്രാധാന്യം നൽകിയ ഒരു ചിത്രം. ബാലേട്ടൻ എന്ന കഥാപാത്രമായി മറ്റൊരാളെ സങ്കൽപ്പിയ്ക്കാൻ പോലും ഇപ്പോൾ നമ്മൾക്കാവില്ല. എന്നാൽ ബലേട്ടനിൽ ആദ്യം നായകനായി നിശ്ചയിച്ചിരുന്നത് മോഹൻലാലിനെയായിരുന്നില്ല എന്ന് തുറന്നുപറഞ്ഞിരിയ്കുകയാണ് സംവിധായകനായ വിഎം വിനു.
 
ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ ഷാഹിദ് എന്നോട് പറഞ്ഞു. കഥ കേട്ടപ്പോൾ തന്നെ ഹൃദസ്പർശിയായ ഒരുപാട് മുഹൂർത്തങ്ങൾ ഞാൻ അതിൽ കണ്ടു. പിന്നീട് അതിന്റെ തിരക്കഥ പൂർത്തിയാക്കാനുള്ള ശ്രമത്തിലായി. അങ്ങനെ രണ്ട് മാസങ്ങൾകൊണ്ട് തിരക്കഥ പൂർത്തിയാക്കി. ബാലേട്ടൻ എന്ന് പേരുമിട്ടു. 
 
ചിത്രത്തിൽ നായകനായി ആരെയാണ് കാണുന്നത് എന്ന് ചോദിച്ചപ്പോൾ ജയറാമായാൽ കലക്കില്ലേ എന്നായിരുന്നു ഷാഹിദ് ചോദിച്ചത്. എന്നാൽ കഥ കേട്ടപ്പോൾ എന്റെ മനസിലേയ്ക്ക് കടന്നുവന്ന നടന്റെ മുഖം മോഹൻലാലിന്റേതായിരുന്നു. മോഹൻലാൽ എന്ന നടനിൽനിന്നും കാണാൻ ആഗ്രഹിയ്ക്കുന്ന ഒരു കഥാപാത്രമായിരുന്നു അത്. ജയറാം അത്തരം നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. കഥ മോഹൻലാലിനോട് പറഞ്ഞപ്പോൾ നമുക്കിത് ഉടൻ ചെയ്യണം എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments