Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലുക്കൊന്ന് മാറ്റിപ്പിടിച്ചതാ... എങ്ങനെയുണ്ടെന്ന് ആരാധകരോട് അനുമോള്‍

ദീപാവലി ദീപാവലി ആശംസകള്‍ ദീപാവലി ദീപാവലി ദിനത്തില്‍ നടിമാര്‍ മലയാളി നടികള്‍ സിനിമ നടിമാര്‍ സാരിയില്‍ അനുമോള്‍ അനുമോള്‍ ചിത്രങ്ങള്‍ അനുമോള്‍ വയസ്സ്

കെ ആര്‍ അനൂപ്

, ചൊവ്വ, 6 ജൂണ്‍ 2023 (15:16 IST)
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അനുമോള്‍.മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് താരം. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)

പാലക്കാട് സ്വദേശിയായ അനുമോള്‍ സിനിമയിലെത്തി 10 വര്‍ഷം കഴിഞ്ഞു.കണ്ണുകളെള എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
പി ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയും ചുവടുവെച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)

അകം, വെടിവഴിപ്പാട്, ഗോഡ് ഫോര്‍ സെയില്‍ തുടങ്ങിയവയാണ് അനുമോളിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ത്രില്ലടിപ്പിക്കാന്‍ ഫഹദ്, 'ധൂമം'പറയാന്‍ പോകുന്ന കഥ എന്ത് ?