Select Your Language

Notifications

webdunia
webdunia
webdunia
webdunia

രശ്മിക അല്ല, ഇനി പുതിയ നാഷണല്‍ ക്രഷ്,'അനിമല്‍' നടി ത്രിപ്തി ദിമിയുടെ ചിത്രങ്ങള്‍ കാണാം

Triptii Dimri Who is triptii Dimri  Ranbir Kapoor crush

കെ ആര്‍ അനൂപ്

, വ്യാഴം, 7 ഡിസം‌ബര്‍ 2023 (10:31 IST)
നടി ത്രിപ്തി ദിമ്രി എന്ന പേര് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറിയത് അനിമല്‍ റിലീസ് ആയതോടെയാണ്. ബോളിവുഡ് സിനിമ പ്രേമികള്‍ക്കിടയില്‍ പുതിയ ക്രഷ് ആയി മാറാന്‍ നടിക്കായി.രണ്‍ബീര്‍ കപൂറുമായുള്ള തൃപ്തിയുടെ കോമ്പോ യുവാക്കളെ ആകര്‍ഷിച്ചു.
രണ്‍ബീറുമായുള്ള തൃപ്തിയുടെ സിനിമയിലെ രംഗങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്. അതീവ ഗ്ലാമറസ്സ് ആയി തന്നെയാണ് വലിയ ചിത്രത്തില്‍ കാണാനാകുന്നത്.
സിനിമയിലെ ചൂടന്‍ രംഗങ്ങളില്‍ അര്‍ദ്ധനഗ്‌നയായും നടി പ്രത്യക്ഷപ്പെടുന്നുണ്ട്. സോയ എന്നാണ് കഥാപാത്രത്തിന്റെ പേര്.
2017ല്‍ പുറത്തിറങ്ങിയ 'പോസ്റ്റര്‍ ബോയ്സ്'എന്ന ചിത്രത്തിലൂടെയാണ് തൃപ്തി ദിമ്രി അരങ്ങേറ്റം കുറച്ചത്.ക്വാല, ബുള്‍ബുള്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.ബുള്‍ബുള്ളിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ ഒടിടി അവാര്‍ഡും താരത്തിന് ലഭിച്ചിട്ടുണ്ട്.
 <
/div>
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റോക്കി ഭായിയുടെ മൂന്നാം വരവ്,'കെജിഎഫ് 3' തിരക്കഥ പൂര്‍ത്തിയായെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍