Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ 'ബിലാല്‍'ഇനി വരുമോ ? ആരാധകര്‍ കാത്തിരിപ്പില്‍

കെ ആര്‍ അനൂപ്
ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (08:41 IST)
അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി റിലീസായി 17 വര്‍ഷങ്ങള്‍ പിന്നിടുന്നു.2007 ഏപ്രിലില്‍ പുറത്തിറങ്ങിയ ചിത്രത്തിനുശേഷം രണ്ടാം ഭാഗം ഒരുങ്ങുകയാണ്.ബിലാല്‍ വിശേഷങ്ങള്‍ അറിയുവാനായി ആരാധകരും കാത്തിരിക്കുന്നു. 
 
ചിത്രീകരണം വലിയ ക്യാന്‍വാസില്‍ തുടങ്ങാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. കോവിഡ് തടസ്സം നിന്നപ്പോള്‍ അമല്‍ നീരദും മമ്മൂട്ടിയും ചേര്‍ന്ന് ഭീഷ്മപര്‍വ്വം നിര്‍മ്മിച്ചു. ഇപ്പോഴും ബിലാലിന് വേണ്ടി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ തിരയുന്നുണ്ട്. എല്ലാം ശരിയാക്കുകയാണെങ്കില്‍ ബിലാല്‍ വീണ്ടും തുടങ്ങാനാണ് സാധ്യത. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.
 
 
നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്നൊരു അപ്‌ഡേറ്റിനായി ആരാധകരും കാത്തിരിക്കുന്നു.
2005-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ഫോര്‍ ബ്രദേഴ്‌സിനെ ആധാരമാക്കി നിര്‍മ്മിച്ച ചിത്രമാണ് ബിഗ് ബി.
 
അല്‍ഫോന്‍സ് ജോസഫ് സംഗീതം നല്‍കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇപ്പോഴും കേള്‍ക്കാന്‍ ആളുകള്‍ ഉണ്ട്. ജോഫി തരകന്‍, സന്തോഷ് വര്‍മ്മ പാട്ടുകള്‍ക്കായി വരികള്‍ എഴുതിയത്. ഗോപി സുന്ദര്‍ ആണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments