Webdunia - Bharat's app for daily news and videos

Install App

ജയറാമിന്റെ ഈ സിനിമയ്ക്കും രണ്ടാം ഭാഗം ! പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 18 ജൂലൈ 2023 (15:11 IST)
ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ജയറാം ചിത്രം 'വിന്റര്‍'ന് രണ്ടാം ഭാഗം വരുന്നു.ഹൊറര്‍ ത്രില്ലറി എന്റെ രണ്ടാം ഭാഗത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു കഥയാണ് പറയാന്‍ പോകുന്നത്. ഓഗസ്റ്റ് 17 മുതല്‍ ചിത്രീകരണം ആരംഭിക്കും എന്നാണ് കേള്‍ക്കുന്നത്. അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും.
 
ശരത് വിനായക് ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്.മനു രമേശാണ് സംഗീതം ഒരുക്കുന്നു.ഛായാഗ്രഹണം പ്രതീപ് നായര്‍ നിര്‍വഹിക്കും.എഡിറ്റിംഗ് അരുണ്‍ തോമസ് നിര്‍വഹിക്കുന്നു.
 
 2009-ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'വിന്റര്‍'.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments