ചാരപ്പണിക്ക് മുന്നിൽ സ്ത്രീകൾ, ഏജൻസികളെ വരെ അവർ കടത്തിവെട്ടും!
ലോകത്തിൽ ചാരപ്പണിയ്ക്ക് ഒന്നാം സ്ഥാനം സ്ത്രീകൾക്ക്?
ചാരപ്പണിയിൽ സ്ത്രീകൾ സി ഐ ഡികളേയും ഇന്റർനാഷ്ണൻ ഏജൻസികളേയും കടത്തിവെട്ടുമെന്ന് അക്ഷയ് കുമാർ. താനിത് താമശയായി പറയുന്നത് അല്ലെന്നും സ്ത്രീകളുടെ ഉള്ളില്‍ സ്വാഭവികമായി അതിനുള്ള ആന്റിന വര്‍ക്ക് ചെയ്യുന്നുണ്ടെന്നും താരം പറയുന്നു.
ലോകത്തിൽ ഏറ്റവും നന്നായി ചാരപ്പണി ചെയ്യാൻ അറിയുന്നത് സ്ത്രീകൾക്കാണ്. അതിന്റെ ആഴം എത്രയാണെന്ന് അറിയണമെങ്കിൽ ഓരോ ഭർത്താവിനോടും ചോദിച്ചാൽ മതിയെന്നും അക്ഷയ് കുമാർ പറയുന്നു. ത്പ്സി പന്നുവിന്റെ 'നാം ശബാന' എന്നുള്ള ചിത്രം ഇതുപോലെ ചാരപണി ചെയ്യുന്ന സിനിമയാണെന്ന് അക്ഷയ് പറയുന്നു.