Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി തകർത്തു; സോഷ്യൽ മീഡിയയിൽ തരംഗമായി യാത്രയുടെ മേക്കിംഗ് വീഡിയോ

Webdunia
വെള്ളി, 8 ഫെബ്രുവരി 2019 (16:00 IST)
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മമ്മൂട്ടി തെലുങ്കിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് 'യാത്ര'. ചിത്രം മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററുകൾ കീഴടക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് 'യാത്ര'യുടെ മേക്കിംഗ് വീഡിയോ ആണ്.
 
ആന്ധ്രാപ്രദേശ മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. മമ്മൂട്ടിയുടെ ഈ വരവ് പല റെക്കോർഡുകളും തിരുത്തിക്കുറിക്കാനുള്ളതാണ് എന്ന് ചിത്രം തിയേറ്ററുകളിലെത്തി ആദ്യം പുറത്തുവരുന്ന പ്രതികരണങ്ങളിൽ നിന്ന് തന്നെ വ്യക്തമാകുന്നത്. തെലുങ്ക് നാട്ടിൽ വൻവരവേൽപ്പാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.
 
മലയാളത്തിലേക്ക് മൊഴി മാറ്റി എത്തുന്ന സിനിമ ആഗോളതലത്തില്‍ വമ്പന്‍ റിലീസാണ് നടത്തിയിരിക്കുന്നത്. തെലുങ്കിൽ മമ്മൂട്ടി തന്നെ ഡബ്ബ് ചെയ്‌തു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസായെത്തിയ ചിത്രത്തിന്റെ പ്രീമിയർ ഷോ യുഎസിലും യുഎഇ യിലും ഫെബ്രുവരി ഏഴിന് സംഘടിപ്പിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാലക്കുടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഹയര്‍സെക്കന്‍ഡറി അധ്യാപിക പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തു

ശബരി റെയില്‍ പദ്ധതി: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷ

ക്ഷേമപെന്‍ഷന്‍ കൈക്കൂലി; പരാമര്‍ശം ഒഴിവാക്കാമായിരുന്നു, വേണുഗോപാലിനെതിരെ കോണ്‍ഗ്രസില്‍ വിമര്‍ശനം

RCB Victory Parade Stampede: വിളിച്ചുവരുത്തിയ ദുരന്തം; പൊലീസ് അനുമതി നിഷേധിച്ചിട്ടും നിര്‍ബന്ധിച്ചത് സര്‍ക്കാര്‍, മരണസംഖ്യ ഉയര്‍ന്നേക്കാം

Bakrid Holiday 2025: തുടര്‍ച്ചയായി രണ്ട് ദിവസം അവധി ലഭിക്കുമോ? ഇന്നറിയാം

അടുത്ത ലേഖനം
Show comments