Webdunia - Bharat's app for daily news and videos

Install App

'ഡബ്ബിങ്ങിന് വന്നിട്ട് നോക്കുമ്പോഴാണ് അത് കാണുന്നത്'; 'മിന്നല്‍ മുരളി' ക്ലൈമാക്‌സില്‍ വരുത്തിയ ആ മാറ്റത്തെക്കുറിച്ച് അജു വര്‍ഗീസ്

കെ ആര്‍ അനൂപ്
ബുധന്‍, 28 ഓഗസ്റ്റ് 2024 (08:55 IST)
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി മലയാളികള്‍ക്ക് എത്ര കണ്ടാലും മതിവരാത്ത സിനിമകളില്‍ ഒന്നാണ്. ചിത്രത്തില്‍ അജു വര്‍ഗീസും അഭിനയിച്ചിരുന്നു. സിനിമയുടെ ക്ലൈമാക്‌സില്‍ തന്റെ നിര്‍ദ്ദേശപ്രകാരം കറക്ഷനെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്.
 
'ആ സിനിമയുടെ ക്ലൈമാക്‌സില്‍ ടോവിനോ ലോകകപ്പ് പൊളിച്ച് നടന്നുവരുന്ന ഒരു സീന്‍ ഉണ്ട് അതില്‍ എന്റെ ഒരു റിയാക്ഷന്‍ ഉണ്ടായിരുന്നു ആ സീനായി സീനിനായി രണ്ട് ടെക്കുകള്‍ എടുത്തിരുന്നു അതിലെ രണ്ടാമത്തെ ടേക്കില്‍ സീക്വന്‍സ് ആയിരുന്നു അവര്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയത് ഡബ്ബിങ്ങിന് വന്നിട്ട് നോക്കുമ്പോഴാണ് ഞാന്‍ അത് കാണുന്നത്.
 
അപ്പോള്‍ ഞാന്‍ ബേസിലിനോട് അക്കാര്യം പറഞ്ഞു. ഫസ്റ്റ് ടേക്ക് ഇതിനേക്കാള്‍ നന്നായിരിക്കും എന്നും അത് ഒന്നുകൂടെ കണ്ടു നോക്കാനും ഞാന്‍ അവനോട് ആവശ്യപ്പെട്ടു. ആ ഫസ്റ്റ് ടേക്ക് സിറ്റുവേഷന് കുറച്ച് കൂടെ യോജിക്കുമെന്ന ചിന്ത എനിക്കുണ്ടായിരുന്നും അദ്ദേഹം അത് ചെയ്തു തന്നു. ബേസിലിനെ പോലെ വലിയ വിഷനുള്ള ഒരു സംവിധായകന്‍ അത് ചെയ്തപ്പോള്‍ എനിക്ക് സന്തോഷം തോന്നി. അവന്‍ ഒട്ടും ഇന്‍സെക്വയര്‍ ആയിരുന്നില്ല. കൂടെയുള്ള ഒരാള്‍ പറയുന്നതില്‍ പോയിന്റ് ഉണ്ടെങ്കില്‍ അത് സീരിയസ് ആയി എടുക്കുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ',- അജു വര്‍ഗീസ് പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അദാനിയെ ഇന്നുതന്നെ അറസ്റ്റ് ചെയ്യണം, സംരക്ഷണം നല്‍കുന്നത് പ്രധാനമന്ത്രി: രാഹുല്‍ ഗാന്ധി

Bomb Cyclone in US: യുഎസില്‍ ഭീതി പരത്തി 'ബോംബ്' ചുഴലിക്കാറ്റ്

വിവാഹമോചന കേസിന്റെ സമയത്തും ഭര്‍തൃവീട്ടില്‍ സൗകര്യങ്ങള്‍ക്ക് ഭാര്യയ്ക്ക് അര്‍ഹതയുണ്ട്, മലയാളി ദമ്പതികളുടെ കേസില്‍ സുപ്രീം കോടതി

ഷാഫിക്ക് കിട്ടാത്ത ഭൂരിപക്ഷമുണ്ടോ രാഹുലിന് കിട്ടുന്നു, 5000ലധികം വോട്ടുകൾക്ക് എൻഡിഎ വിജയിക്കുമെന്ന് സി കൃഷ്ണകുമാർ

വിവാദ പ്രസംഗത്തില്‍ തുടരന്വേഷണം; മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് സജി ചെറിയാന്‍

അടുത്ത ലേഖനം
Show comments