Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതെന്താണ് മമ്മൂക്ക നിങ്ങളിങ്ങനെ? ഈ രണ്ട് ചിത്രങ്ങളും തമ്മിൽ 25 വർഷത്തെ വ്യത്യാസമുണ്ട്!

ഇതെന്താണ് മമ്മൂക്ക നിങ്ങളിങ്ങനെ? ഈ രണ്ട് ചിത്രങ്ങളും തമ്മിൽ 25 വർഷത്തെ വ്യത്യാസമുണ്ട്!
, വ്യാഴം, 26 ജൂലൈ 2018 (11:51 IST)
ഓണത്തിന് തിയറ്ററുകളിലേക്കെത്തുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ചിത്രത്തിലെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടി പുഴയില്‍ കുളിക്കുന്ന ഒരു ഫോട്ടോയായിരുന്നു അത്. 
 
webdunia
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മമ്മൂട്ടിയുടെ ലുക്കിനെക്കാള്‍ ഭംഗി കൂടിയിട്ടുണ്ടെന്ന് മാത്രമേ ആരാധകര്‍ക്ക് പറയാനുള്ളു. മമ്മൂക്കയുടെ മുന്‍പില്‍ വയസ് പോലും നാണിച്ച് മാറി നില്‍ക്കുകയാണെന്നും തുടങ്ങി ട്രോളന്മാരും സജീവമായി രംഗത്തെത്തിയിരിക്കുകയാണ്.
 
webdunia
1993 ല്‍ പുറത്തിറങ്ങിയ ദ്രുവം സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നതാണ്. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞെങ്കിലും അന്ന് ദ്രുവത്തില്‍ അഭിനയിച്ച പോലൊരു സീന്‍ ഇന്നലെ മുതല്‍ എത്തി. കാര്യമായി ഒരു മാറ്റവും വന്നിട്ടില്ലെന്നുള്ളതാണ് വസ്തുതത.
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരേ പേരുമായി മോഹൻലാലും മമ്മൂട്ടിയും!