ഈ ചിത്രം കണ്ട് പ്രേക്ഷകർ ഞെട്ടിത്തരിക്കണം: സുശി ഗണേഷൻ

പ്രേക്ഷകരെ ഞെട്ടിക്കാൻ അമല പോൾ

Webdunia
ചൊവ്വ, 7 നവം‌ബര്‍ 2017 (14:47 IST)
അമല പോൾ, ബോബി സിൻഹ, പ്രസന്ന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് തിരുട്ടുപയലേ 2. നവംബർ 30നു ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തെ കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്തുകയില്ലെന്നും ഈ ചിത്രം കണ്ട് തിയേറ്ററിൽ പ്രേക്ഷകർ ഞെട്ടണമെന്നും സംവിധായകൻ സുശി ഗണേഷൻ പറയുന്നു. 
 
ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ഒരു പുതിയ ടീസര്‍ ഞങ്ങള്‍ ഇറക്കുന്നുണ്ട്. ഇറോട്ടിക്ക് ത്രില്ലറായ ചിത്രം പ്രേക്ഷകർക്ക് മികച്ച അനുഭവമാണ് നൽകുക. തിരുട്ടുപയലേ ആദ്യ ഭാഗവും രണ്ടാംഭാഗവും തമ്മില്‍ ഒരു സാമ്യമുണ്ട്. രണ്ട് ചിത്രങ്ങളും ഒരാള്‍ മറ്റൊരാളുടെ സ്വകാര്യത ഉപയോഗിക്കുമ്പോഴുണ്ടാകുന്നതിന്റെ അനന്തരഫലമാണ് കൈകാര്യം ചെയ്യുന്നത്. - സംവിധായകൻ പറയുന്നു.
 
സുശി ഗണേഷന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. എജിസ് എന്റര്‍ടൈമെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. റിലീസിനു മുന്നേതന്നെ വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അടുത്ത ലേഖനം
Show comments