Webdunia - Bharat's app for daily news and videos

Install App

കത്രീനയുമായി പ്രണയത്തിലായിരുന്ന സമയത്ത് റൺബീർ തന്നെ ശാരീരിക ബന്ധത്തിനു വിളിച്ചു: ബോളിവുഡിനെ ഇളക്കിമറിക്കുന്ന വെളിപ്പെടുത്തലുമായി കങ്കണ

റൺബീർ കപൂർ കത്രീനയെ ചതിക്കുകയായിരുന്നു, ഒരേസമയം അയാൾ രണ്ടുപേരെ പ്രേമിച്ചു: കങ്കണ

Webdunia
വെള്ളി, 6 ഒക്‌ടോബര്‍ 2017 (08:17 IST)
ബോളിവുഡിനെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പലസമയം നടത്തിയ താരമാണ് കങ്കണ റണാവത്ത്. ഹൃത്വിക് റോഷനുമായുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് കങ്കണ നടത്തിയ വെളിപ്പെടുത്തലുകളും വിവാദങ്ങളും തുടർന്നു കൊണ്ടേയിരിക്കുകയാണ്. ഇപ്പോഴിതാ, വിഷയത്തിൽ റൺബീർ കപൂറിനേയും ഉൾപ്പെടുത്തിയിരിക്കുന്നു. 
 
കഴിഞ്ഞ ദിവസമാണ് നിയമ വിദഗ്ദ്ധന്‍ മുഖേന ഹൃത്വിക് തന്റെ പരാതി കോടതിയെ അറിയിച്ചത്. കങ്കണ തനിക്കയച്ച സന്ദേശങ്ങള്‍ ഹൃത്വിക് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളും സന്ദേശങ്ങളുമാണ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. 
 
ഹൃത്വിക് ഹാജരാക്കിയ സന്ദേശങ്ങളിൽ നിരവധി താരങ്ങളെക്കുറിച്ചുമുള്ള പേരുകൾ ഉയരുന്നുണ്ട്. ദീപിക പദുക്കോണ്‍, കത്രീന കൈഫ്, രണ്‍ബീര്‍ കപൂര്‍, രംഗോളി തുടങ്ങി ആ പേരുകള്‍ നീണ്ടുപോവുകയാണ്. റൺബീറിനെതിരെ ഗുരുതര ആരോപണങ്ങളാണ് കങ്കണ ഉന്നയിച്ചിരിക്കുന്നത്.
 
കത്രീന കൈഫും രണ്‍ബീറും പ്രണയത്തിലായിരിക്കുന്ന സമയത്ത് രണ്‍ബീര്‍ തന്നെയും പ്രണയിച്ചിരുന്നുവെന്നും ശാരീരിക ബന്ധത്തിലേർപ്പെടാൻ ക്ഷണിച്ചിരുന്നുവെന്നും മെസേജിലൂടെ കങ്കണ പറയുന്നു. തന്റെ സന്ദേശങ്ങളാല്‍ ഇന്‍ബോക്‌സ് പലപ്പോഴും നിറഞ്ഞിട്ടുണ്ടാകും . അതിനാനല്‍ത്തന്നെ അവ നോക്കി സംശയി്കാന്‍ നില്‍ക്കണ്ടെന്ന് താംര ഹൃത്വിക്കിനോട് പറഞ്ഞിരുന്നു.
 
ക്വീന്‍ സിനിമയ്ക്ക് മുന്‍പ് താന്‍ രണ്‍ബീറിനെ കണ്ടിരുന്നില്ല. ഇടയ്ക്ക് ചില ചടങ്ങുകള്‍ക്കിടെ കണ്ടപ്പോള്‍ സഹോദര സ്‌നേഹമായിരുന്നു അനുഭവപ്പെട്ടത്. ഈ സിനിമയ്ക്ക് ശേഷമാണ് കൂടുതല്‍ പരിചയപ്പെട്ടത്. തന്നോട് ഇഷ്ടമുണ്ടെന്ന തരത്തില്‍ രണ്‍ബീര്‍ പെരുമാറിയപ്പോള്‍ മറ്റൊരാളുമായി പ്രണയത്തിലാണ് താനെന്നായിരുന്നു കങ്കണ പറഞ്ഞത്. രണ്‍ബീർ ശാരീരിക ബന്ധത്തിന് ക്ഷണിച്ചപ്പോള്‍ സാധാരണ പോലുള്ള പ്രണയത്തിനാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു താരം വ്യക്തമാക്കിയത്. കത്രീനയെ റൺബീർ ചതിക്കുകയായിരുന്നുവെന്ന് തനിക്ക് അപ്പോൾ മനസ്സിലായെന്നും കങ്കണ വെളിപ്പെടുത്തുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുമ്പോള്‍ അപകടം; 31 കാരനായ മലയാളി സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ദാരുണന്ത്യം

കെ വി തോമസിന്റെ യാാത്രാബത്ത 5 ലക്ഷത്തില്‍ നിന്നും 11.31 ലക്ഷമാക്കി ഉയര്‍ത്താന്‍ ധനവകുപ്പിന് ശുപാര്‍ശ

ഇത് റോങ്ങല്ലേ... വിവാഹമോചന ഉടമ്പടിയിൽ അമൃതയുടെ വ്യാജ ഒപ്പിട്ടു, നടൻ ബാലയ്ക്കെതിരെ കേസ്

പ്രമേഹ രോഗികള്‍ക്ക് ഇനി ഇന്‍സുലിന്‍ കുത്തിവയ്‌പ്പെടുക്കേണ്ട! ഇന്‍ഹേലര്‍ ഇന്‍സുലിന്‍ അഫ്രെസ ആറുമാസത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയിലെത്തും

ട്രംപിന് വീണ്ടും തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാവില്ലെന്ന് കോടതി

അടുത്ത ലേഖനം
Show comments