Webdunia - Bharat's app for daily news and videos

Install App

കരിക്കിലെ അര്‍ജുന് വിവാഹം, ആശംസകളുമായി സഹതാരങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 29 നവം‌ബര്‍ 2021 (14:54 IST)
കരിക്കിലൂടെ ശ്രദ്ധേയനായ താരം അര്‍ജുന്‍ രത്തന്റെ എന്‍ഗേജ്മെന്റ് വിശേഷങ്ങള്‍ വായിക്കാം. 
 
ഇത് ഔദ്യോഗികമായി എന്ന് കുറിച്ചുകൊണ്ടാണ് താന്‍ വിവാഹിതനാകാന്‍ പോകുന്ന വിവരം നടന്‍ ആരാധകരെ അറിയിച്ചത്. പിന്നാലെ കരിക്ക് താരങ്ങളെല്ലാം ആശംസകളുമായി എത്തി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arjun Ratan (@arjun_ratan)

നിരവധി താരങ്ങളും അര്‍ജുന് ആശംസകള്‍ നേര്‍ന്നു.മിഥുന്‍ മാനുവല്‍ തോമസ്, സിതാര കൃഷ്ണകുമാര്‍,രശ്മി സോമന്‍,എലീന പടിക്കല്‍, ആദില്‍ ഇബ്രാഹിം, ശൃന്ദ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കരയില്‍ വയോധികനെ സമാധിയിരുത്തിയ സംഭവം; നാട്ടുകാര്‍ക്ക് ഇതൊന്നും മനസ്സിലാവില്ലെന്ന് മകന്‍

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

അടുത്ത ലേഖനം
Show comments