Webdunia - Bharat's app for daily news and videos

Install App

കൊച്ചിരാജാവ് എന്നായിരുന്നു എന്റെ ഓട്ടോയുടെ പേര്: ഹരീഷ് കണാരൻ

ഞാനൊരു ദിലീപ് ഫാനായിരുന്നു: ഹരീഷ് കണാരൻ

Webdunia
തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (15:31 IST)
മലയാള സിനിമയിൽ ഒഴിച്ചു കൂടാനാകാത്ത സാന്നിധ്യമായി മാറിയിരിക്കുകയാണ് ഹരീഷ് കണാരൻ. പുറത്തിറങ്ങുന്ന ചിത്രങ്ങളിലെല്ലാം ഇപ്പോൾ ഹരീഷ് ഉണ്ട്. കോമഡി എഴുതുന്ന എഴുത്തുകാരന് ഓർമ വരിക അദ്ദേഹത്തെ തന്നെയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 
 
ഒരുപാട് കഷ്ടപാടുകൾ സഹിച്ചാണ് ഹരീഷ് ഇന്നത്തെ ഹരീഷ് കണാരൻ ആയത്. തള്ളിന്റെ ആശാനാണ് ഹരീഷ്. എന്നാൽ, ഈ തള്ളലൊക്കെ സിനിമയിൽ മാത്രമേ ഉള്ളു. ദിലീപിന്റെ ഫാൻസ് അസോസിയേഷനിൽ സജീവമായിരുന്നു താനെന്ന് ഹരീഷ് മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
 
ദിലീപ് ഫാനായിരുന്നു താനെന്നും അതുകൊണ്ടാണ് ഓട്ടോയ്ക്ക് കൊച്ചിരാജാവ് എന്നു പേരിട്ടതെന്നും ഹരീഷ് പറയുന്നു. രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത വിശ്വവിഖ്യാതരായ പയ്യൻമാർ ആണ് ഹരീഷ് കണാരന്റെ പുതിയ സിനിമ. അഞ്ചുയുവാക്കളുടെ കഥയാണിത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മലമ്പുഴ ഡാം തുറക്കുന്നത് നാളത്തേക്ക് മാറ്റി; ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കനത്ത മഴ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഫാസ്ടാഗ് രഹിത പാസ് അവസാനിക്കുന്നു: ജൂലൈ 15 മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുമോ?

നൂഡില്‍സ് പാക്കറ്റില്‍ കാന്‍സര്‍ മുന്നറിയിപ്പ്, വൈറലായി വീഡിയോ

Holiday: തോരാതെ മഴ, 7 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments