Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്ലാമറസ് വില്ലത്തിയാകാൻ നമിത തിരിച്ചെത്തുന്നു !

ഗ്ലാമറസ് വില്ലത്തിയാകാൻ നമിത തിരിച്ചെത്തുന്നു !
, ചൊവ്വ, 29 മെയ് 2018 (15:35 IST)
ഒരുകാലത്ത് ഗ്ലാമർ വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമ രംഗത്ത് താരമായിരുന്ന നമിത വീണ്ടും ശക്തമായി സിനിമാ രംഗത്ത് തിരിച്ചെത്തുകയാണ്. ടി രാജേന്ദ്രൻ സംവിധാനം ചെയുന്ന ചിത്രത്തിലൂടെയണ് നമിത വീണ്ടും സിനിമ രംഗത്ത് തിരിച്ചുവരവിനൊരുങ്ങുന്നത്.
 
webdunia


വില്ലത്തിയായാണ് നമിത തിരിച്ചെത്തുന്നത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. എന്നാൽ സിനിമയെ കുറിച്ചോ നമിതയുടെ കഥാപാത്രത്തെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അഭിനയ രംഗത്ത് വീണ്ടും സജീവമാകാനാണ് നമിതയുടെ തീരുമാനം       
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ അവിശ്വസനീയമായ 10 അഭിനയ മുഹൂർത്തങ്ങൾ!