ചരിത്രം ആവർത്തിക്കാൻ ദുൽഖറും പ്രണവ് മോഹൻലാലും!

പ്രണവ് മോഹൻലാലും ദുൽഖറും ഒന്നിക്കുന്ന സിനിമ! - പക്ഷേ ഒരു നിബന്ധന ഉണ്ട്!

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2017 (11:26 IST)
മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന സിനിമ എന്നെങ്കിലും സാധ്യമാകുമോ എന്ന് ആരാധകർ ഉറ്റുനോക്കുന്നു. ദുൽഖർ തന്നെ വെളിപ്പെടുത്തുകയാണ് ഇക്കാര്യം. പ്രണവിനൊപ്പം ഒരു സിനിമ ഉണ്ടാകുമെന്ന് ദുൽഖർ ഉറപ്പ് നൽകുകയാണ്.  
 
'ആ സിനിമയുടെ ആശയവും കഥയും തിരക്കഥയും ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ട്ടമാകണമെന്നു മാത്രം. അത്തരം ഒരു സിനിമയെ പ്രേക്ഷകരെ പോലെ തന്നെ ഞങ്ങളും കാത്തിരിക്കുകയാണെന്ന് ദുൽഖർ ഒരു ചലച്ചിത്ര വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. തന്റെ സ്വപ്ന സിനിമയാണിതെന്നും ദുൽഖർ പറയുന്നു. 
   
പറ്റുന്നത്ര കാലം സിനിമയില്‍ നില്‍ക്കുക എന്ന് തന്നെയാണ് തന്‍റെ ആഗ്രഹം എന്നും ദുൽഖർ പറയുന്നു. ഇനിയും ഒരുപാട് വ്യത്യസ്ഥതയുള്ള കഥാപാത്രങ്ങല്‍ക്കായി കാത്തിരിക്കുന്നുവെന്നും താരം പരയുന്നു. മമ്മൂട്ടിയും മോഹൻലാലും നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

അടുത്ത ലേഖനം
Show comments