Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അജു വര്‍ഗീസിന്റെ പങ്കെന്ത് ? ആ താരം പറയുന്നു !

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അജു വര്‍ഗീസിനും പങ്കോ ?

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അജു വര്‍ഗീസിന്റെ പങ്കെന്ത് ? ആ താരം പറയുന്നു !
കൊച്ചി , ഞായര്‍, 16 ജൂലൈ 2017 (17:42 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടെ പേര് പറഞ്ഞതുമായി ബന്ധപ്പെട്ട് നടന്‍ അജു വര്‍ഗീസിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചു വരികയാണ്. ഈ കേസില്‍ നടന്‍ ദിലീപിന്റെ പേര് ഉയര്‍ന്നു വന്ന വേളയിലയിരുന്നു അജു ഫേസ്ബുക്കിലൂടെ ദിലീപിന് പിന്തുണയുമായി എത്തിയത്. എന്നാല്‍ ആ പോസ്റ്റില്‍ അക്രമണത്തിന് ഇരയായ നടിയുടെ പേര് അജു വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഗിരീഷ് ബാബു എന്ന വ്യക്തിയാണ് അജു വര്‍ഗീസിനെതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് അജുവിന്റെ മൊഴി എടുക്കുകയും ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ തന്റെ അഭിപ്രായം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയാണ് നടന്‍ കിഷോര്‍ സത്യ. പരാതി നല്‍കിയ ഗിരീഷ് കുമാറിനുള്ള വിശദീകരണമാണ് താരം നല്‍കിയിട്ടുള്ളത്.
 
കിഷോര്‍ സത്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം:

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാദങ്ങള്‍ക്ക് വിട; മുകേഷും സരിതയും വീണ്ടും ഒന്നിച്ചു ? ഒഴിഞ്ഞുമാറി മേതില്‍ ദേവിക !