Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടന്‍ വിക്രമിന് പരിക്ക്, 'തങ്കലാന്‍'ചിത്രീകരണം ഇനി വൈകും

നടന്‍ വിക്രമിന് പരിക്ക്, 'തങ്കലാന്‍'ചിത്രീകരണം ഇനി വൈകും

കെ ആര്‍ അനൂപ്

, ബുധന്‍, 3 മെയ് 2023 (15:04 IST)
പാ രഞ്ജിത്തിന്റെ 'തങ്കലാന്‍' സിനിമയുടെ ചിത്രീകരണം വൈകാതെ പുനരാരംഭിക്കും എന്നാണ് വിവരം. നടന്‍ വിക്രം ടീമില്‍ ചേരേണ്ടതായിരുന്നു.താരത്തിന് റിഹേഴ്‌സലിനിടെ പരിക്കേറ്റു.
 
ഒരു മാസത്തേക്കെങ്കിലും ചിയാന്‍ വിക്രം വിശ്രമം എടുക്കേണ്ടി സിനിമയുടെ ചിത്രീകരിക്കാന്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കും എന്നാണ് കേള്‍ക്കുന്നത്.റിഹേഴ്സലിനിടെ വിക്രമിന്റെ വാരിയെല്ല് ഒടിഞ്ഞു, അത് കാരണം കുറച്ച് കാലത്തേക്ക് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരും എന്നും മാനേജര്‍ അറിയിച്ചു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ചു ദിവസം കൊണ്ട് 245 കോടി,'പൊന്നിയിന്‍ സെല്‍വന്‍2' കളക്ഷന്‍ റിപ്പോര്‍ട്ട്