Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി കേണല്‍ ആകാതിരുന്നതിന് കാരണമെന്ത്?

മമ്മൂട്ടിയും കേണല്‍ ആകുമായിരുന്നു, പക്ഷേ...

Mammootty
, ബുധന്‍, 24 ഓഗസ്റ്റ് 2016 (16:12 IST)
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാജി കൈലാസ് ഒരു സിനിമ പ്രഖ്യാപിച്ചു - കേണല്‍ എന്നായിരുന്നു ആ സിനിമയുടെ പേര്. മമ്മൂട്ടിയെ നായകനാക്കിയാണ് ഷാജി ആ സിനിമ പ്ലാന്‍ ചെയ്തത്. ടി കെ രാജീവ് കുമാറായിരുന്നു ചിത്രത്തിന് തിരക്കഥ രചിച്ചത്.
 
എന്നാല്‍ ആ സിനിമ പിന്നീട് ഉപേക്ഷിച്ചു. അതേസമയം തന്നെ പ്രിയദര്‍ശന്‍ തന്‍റെ മേഘം എന്ന ചിത്രത്തില്‍ മമ്മൂട്ടിയെ കേണലായി അവതരിപ്പിച്ചതായിരുന്നു ഷാജി തന്‍റെ പ്രൊജക്ട് ഉപേക്ഷിക്കാന്‍ കാരണമായത് എന്നാണ് പറയപ്പെടുന്നത്.
 
നായര്‍സാബ്, സൈന്യം, പട്ടാളം, മിഷന്‍ 90 ഡെയ്സ് തുടങ്ങിയവയാണ് മമ്മൂട്ടി പട്ടാളക്കാരനായി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൽമാൻ ഖാൻ ഡാൻസ് ചെയ്യുന്നത് കുരങ്ങനെപ്പോലെ, ജനങ്ങളെ അപമാനിക്കുന്നു: സപ്ന ഭവ്നാനി