സെക്സി ലുക്കിൽ കീർത്തി സുരേഷ്, അന്തംവിട്ട് ആരാധകർ!
ഇത് കീർത്തി തന്നെയോ? വിശ്വസിക്കാനാകാതെ ആരാധകർ! - വൈറലായി ചിത്രം
മലയാളത്തിലൂടെയാണ് കീർത്തി സുരേഷ് നായികയായി എത്തുന്നത്. എന്നാൽ, തമിഴിലാണ് താരം തിളങ്ങുന്നത്. മലയാളം വിട്ട് അന്യഭാഷകളിൽ ചെന്നാൽ ഗ്ലാമറസായി അഭിനയിക്കുന്ന നടിമാർ നിരവധിയുണ്ട്. നയൻതാര, അസിൻ, ഭാവന, മീരാ ജാസ്മിൻ എന്നിവരെല്ലാം ഉദാഹരണമാണ്. എന്നാൽ, അക്കൂട്ടത്തിൽ നിന്നെല്ലാം കീർത്തി വ്യത്യസ്തയാണ്.
ഇതുവരെ കീർത്തി സ്കെസിയായിട്ടോ ഗ്ലാമറസായിട്ടോ അഭിനയിച്ചിട്ടില്ല. പൊതുവേദികളിൽ എത്തുമ്പോൾ പോലും മാന്യമായ രീതിയിലായിരിക്കും കീർത്തി വസ്ത്രം ധരിച്ചിട്ടുണ്ടാകുക. എന്നാൽ, സാരിയിൽ സെക്സിസായി നിൽക്കുന്ന കീർത്തിയുടെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്.
ചിത്രം മോര്‍ഫ് ചെയ്തതാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്.മുഖം വെട്ടി ഒട്ടിച്ച് മോര്‍ഫ് ചെയ്ത ചിത്രമാണെന്ന് ആര്‍ക്കും ബോധ്യമാവും. സൂര്യയ്‌ക്കൊപ്പം അഭിനയിച്ച താനാ സേര്‍ത കൂട്ടമാണ് റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. വിക്രമിനൊപ്പം സാമി 2 വിലും വിശാലിനൊപ്പം സണ്ടക്കോഴി 2 വിലുമാണ് നിലവില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.