Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഇതിനും വലിയ ഭാഗ്യം വരാന്‍ ഇല്ല, ഞാനിവിടെ നില്‍ക്കാന്‍ കാരണവും അതാണ്’: മനസ് തുറന്ന് ജ്യോതിക

‘അമ്മ അവരുടെ മകനെ എന്റെ രാജകുമാരനായി വളര്‍ത്തി, ഇതിനും വലിയ ഭാഗ്യം വരാന്‍ ഇല്ല’: മനസ് തുടന്ന് ജ്യോതിക

‘ഇതിനും വലിയ ഭാഗ്യം വരാന്‍ ഇല്ല, ഞാനിവിടെ നില്‍ക്കാന്‍ കാരണവും അതാണ്’: മനസ് തുറന്ന് ജ്യോതിക
, വെള്ളി, 10 നവം‌ബര്‍ 2017 (11:41 IST)
ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് സൂര്യ. വ്യക്തിജീവിതത്തിലും സൂര്യയെ മാതൃകയാക്കാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത്  നടിയും സൂര്യയുടെ പത്‌നിയുമായ ജ്യോതികയുടെ വാക്കുകളാണ്. 
 
അമ്മ അവരുടെ മകനെ എന്റെ രാജകുമാരനായി വളര്‍ത്തി വലുതാക്കി. ഞാനിവിടെ നില്‍ക്കാന്‍ കാരണവും അതുതന്നെ. ഞാന്‍ ചെയ്യുന്ന എന്ത് കാര്യത്തിനും എല്ലാപിന്തുണയുമായി സൂര്യ ഉണ്ടാകും. അത് ആ അമ്മ കാരണമാണെന്നും ജ്യോതിക വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അശ്ലീല വീഡിയോ പ്രചരിച്ചവര്‍ കുടുങ്ങും, ഇതിനെതിരെ കടുത്ത നടപടിയുണ്ടാകും’: പ്രതികരണവുമായി അനു ജോസഫ്