‘ഗൂഢാലോചനയില്‍ തനിക്ക് പങ്കുണ്ട്’ - വെളിപ്പെടുത്തലുമായി അജു വര്‍ഗീസ്

വെളിപ്പെടുത്തലുമായി അജു വര്‍ഗീസ്

Webdunia
ശനി, 23 സെപ്‌റ്റംബര്‍ 2017 (12:00 IST)
ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രമാണ് ഗൂഢാലോചന. ഗൂഢാലോചനയില്‍ തനിക്കും പങ്കുണ്ടെന്ന് നടന്‍ അജു വര്‍ഗീസ്. ഫ്ലവര്‍ ടി വിയുടെ കോമഡി സൂപ്പര്‍ നൈറ്റ്‌ പരിപാടിയില്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഗൂഡാലോചനയില്‍ പങ്കുണ്ടോ ? എന്ന ചോദ്യത്തിനായിരുന്നു അജുവിന്റെ മറുപടി.
 
കോഴിക്കോട്ടുകാരായ നാല് സുഹൃത്തുക്കളുടെ കഥയിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. ഇവര്‍ നടത്തുന്ന ഗൂഢാലോചനയെകുറിച്ചാണ് സിനിമ. മം‌മ്‌ത മോഹന്‍‌ദാസ് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 
 
തോമസ് സെബാസ്റ്റിനാണ് ഗൂഢാലോചന സംവിധാനം ചെയ്യുന്നത്. ഇസാന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അജാസ് ഇബ്രാഹിമാണ് ചിത്രം നിര്‍മിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Bihar Election Result 2025: കൈയൊടിഞ്ഞ കോൺഗ്രസ്, തേജസ്വിയുടെ ആർജെഡിക്കും തിരിച്ചടി, ബിഹാറിൽ നിതീഷ് കുമാർ തരംഗം

അടിതെറ്റി കോണ്‍ഗ്രസ്; രണ്ടക്കം കണ്ടില്ല !

തദ്ദേശ തെരെഞ്ഞെടുപ്പ്: നാമനിർദേശപത്രികാ സമർപ്പണം ഇന്ന് മുതൽ, അവസാന തീയതി 21

ചെങ്കോട്ട സ്‌ഫോടനം: ഉമര്‍ മുഹമ്മദിന്റെ കശ്മീരിലെ വീട് സുരക്ഷാസേന തകര്‍ത്തു

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും അറിയണം

അടുത്ത ലേഖനം
Show comments